ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത് കുറ്റവാളികളെ ശിക്ഷയിൽ നിന്നും ഒന്നിനും ഒഴിവാക്കില്ലെന്നും, ആർക്കുവേണ്ടിയും യുദ്ധക്കുറ്റങ്ങൾ ചെയ്യരുതെന്നും അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്...