വാഷിംഗ്ടൺ: രാത്രി സമയങ്ങളിലും ഭൂമിയിലേക്ക് ആവശ്യാനുസരണം സൂര്യപ്രകാശം പ്രതിഫലിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിവാദ ബഹിരാകാശ പദ്ധതിക്ക് അമേരിക്കൻ ഭരണകൂടത്തിന്റെ പച്ചക്കൊടി. യു.എസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) ആണ് കാലിഫോർണിയ ആസ്ഥാനമായ ‘റിഫ്ളെക്ട് ഓർബിറ്റൽ’...