World

അമേരിക്കയില്‍ വിസ നിയന്ത്രണം കർശനമാക്കി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: അമേരിക്കയില്‍ വിസ നിയന്ത്രണം കർശനമാക്കി ട്രംപ് ഭരണകൂടം. സ്റ്റുഡന്‍റ് വിസയുടേയും എക്സ്ചേഞ്ച് വിസയുടെയും കാലാവധി പരമാവധി നാല് വർഷമാക്കി ചുരുക്കി. മലയാളികള്‍ ഉള്‍പ്പെടെയുളളവരെ ട്രംപ് സര്‍ക്കാരിന്‍റെ തീരുമാനം പ്രതികൂലമാകും. നാല് വര്‍ഷത്തില്‍...

Must Read