കോവിഡ് ബാധിച്ച്‌ ഇ​ന്ത്യ​ന്‍ മു​ന്‍ ക്രി​ക്ക​റ്റ് താ​രം ചേ​ത​ന്‍ ചൗ​ഹാ​ന്‍ ഗു​രു​ത​രാ​വ​സ്ഥ​യില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: കോവിഡ് ബാധിച്ച്‌ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ന്‍ താ​ര​വും ഡ​ല്‍​ഹി ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്രസിഡ​ന്‍റു​മാ​യ ചേ​ത​ന്‍ ചൗ​ഹാ​ന്‍ ഗു​രു​ത​ര​വ​സ്ഥ​യിലാണെന്ന് റിപ്പോര്‍ട്ട്. വെ​ന്‍റി​ലേ​റ്റ​റിന്റെ  സ​ഹാ​യ​ത്തോ​ടെ​യാണ്  ചൗ​ഹാ​ന്റെ  ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതോടെ ലക്‌നൗവിലെ സ​ഞ്ജ​യ് ഗാ​ന്ധി പി​ജി​ഐ ആശുപ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വ​ഷ​ളാ​യ​തോ​ടെ ഗു​രു​ഗ്രാ​മി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റുകയായിരുന്നു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ അ​ദ്ദേ​ഹ​ത്തി​ന്റെ  വൃ​ക്ക​ക​ള്‍ ത​ക​രാ​റി​ലാ​യെ​ന്നും അ​ദ്ദേ​ഹ​ത്തിന്റെ ആ​രോ​ഗ്യ​ത്തി​നാ​യി പ്രാ​ര്‍​ഥി​ക്കു​ക​യാ​ണെ​ന്നും മു​തി​ര്‍​ന്ന ഡി​ഡി​സി​എ പ്ര​തി​നി​ധി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൂഫാന് പിന്നാലെ അനധികൃത പണമിടപാടുകൾക്കെതിരെ പുതിയ ഓപ്പറേഷനുമായി പോലീസ് ; മാഫിയകളെ തകർക്കും

0
കണ്ണൂർ : മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : മുൻ ഡിസിസി അംഗം ചേന്തി അനിലുമായി ഇന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ...

ചെറുനാരങ്ങയ്ക്ക് തീവില ; ചില്ലറവിൽപന വില നിലവിൽ 250 രൂപയായി

0
മൂവാറ്റുപുഴ : ജൂലൈ മാസത്തിൽ കിലോഗ്രാമിന് 80 –90 രൂപ വരെ...

സിപിഎം സെക്രട്ടറിയേറ്റ് ഇന്ന് മുതൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ചർച്ചകളും മുന്നണിയിലെ തർക്കങ്ങളും രൂക്ഷമായിരിക്കെ നിർണായക രാഷ്ട്രീയ...