കുവൈറ്റിലെ ചിറ്റാറുകാരുടെ ഓണം – ചിറ്റാറോണം ; കുവൈറ്റിൽ ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് : കുവൈറ്റിലെ ചിറ്റാറുകാരുടെ കൂട്ടായ്മയായ ചിറ്റാറുകാർ ഇൻ കുവൈറ്റിന്റെ നേതൃത്വത്തിൽ കുവൈറ്റ്‌ – കബദ് ഷാലെറ്റിൽ സെപ്റ്റംബർ 15മുതൽ 16വരെ രണ്ട് ദിവസങ്ങളായി കുടുംബസംഗമത്തോടൊപ്പം “ചിറ്റാറോണം2022”- ഓണാഘോഷം സംഘടിപ്പിച്ചു. അംഗങ്ങളുടെ വിവിധ നാടൻ കലാകായിക മത്സരങ്ങളും പരിപാടിയിൽ അരങ്ങേരി. അംഗങ്ങൾക്കായി വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ആഘോഷപരിപാടികൾ രക്ഷാധികാരി ശ്രീ സജിരാജ് ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ പ്രിൻസ് കോശി സ്വാഗതം ആശംസിച്ചു. സെക്രട്ടറി ശ്രീ റോബി മാണിയേക്കുന്നേൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീ. അജു കോടിയാട്ട് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ശ്രീ സുശാന്ത് പണിക്കർ, ശ്രീ . സുബൈർ,
വനിതാ വിംഗ് എക്സിക്യൂട്ടീവ് ശ്രീമതി ലൗലി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. ദിനു കമൽ പരിപാടികൾ നിയന്ത്രിച്ചു. ശ്രീ. അനിൽ കുമാർ നന്ദി രേഖപ്പെടുത്തി. എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. ഷൈജു S ബാലൻ,ശ്രീ. സുധീർ രാജ്, ശ്രീ. സാജൻ എന്നിവർ നേർത്തുത്വം നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....