കളങ്കിതരുമായി പോലീസിന് കൂട്ടു വേണ്ട : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോലീസുദ്യോഗസ്ഥര്‍ വിവാദ വ്യവസായികളും കളങ്കിത വ്യക്തികളുമായുമുള്ള ചങ്ങാത്തം ഒഴിവാക്കണമെന്നും ഇത്തരം അവിശുദ്ധബന്ധം കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രിയുടെ താക്കീത്. ഇന്നലെ പോലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുമായി നടത്തിയ ആശയവിനിമയത്തില്‍ മുപ്പതോളം നിര്‍ദ്ദേശങ്ങള്‍ നല്‍കി. ജനങ്ങളോടുള്ള പെരുമാറ്റം മാന്യമായിരിക്കണം.  ജനങ്ങള്‍ സര്‍ക്കാരിനെ വിലയിരുത്തുന്നത് പോലീസിന്റെ പെരുമാറ്റം കൂടി കണ്ടാണ്. എല്ലാ പരാതികള്‍ക്കും രസീത് നല്‍കണം. 112എന്ന നമ്പറില്‍ വിളിച്ചാലുടന്‍ സഹായം ലഭ്യമാക്കണം. സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരുടെ പരാതികളില്‍ ഉടന്‍ നടപടി വേണം. ലോക്കപ്പിലെ മൂന്നാംമുറ അംഗീകരിക്കില്ല. ആഭ്യന്തര സെക്രട്ടറി വി.വേണു, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ്, പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി, ജില്ലാ പോലീസ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...