ആദിവാസി വിഭാഗത്തിൽപ്പെട്ട പഞ്ചായത്ത് അംഗത്തെ നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അവഹേളിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം: ആദിവാസി വിഭാഗത്തിൽ ഉള്‍പ്പെട്ട പഞ്ചായത്ത് അംഗത്തെ പ്രസിഡന്റ് അവഹേളിച്ചതായി പരാതി. നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ ചൊള്ളനാവയല്‍ വാര്‍ഡംഗവും ബിജെപി നേതാവുമായ ശര്‍മ്മിളയെയാണ് പ്രസിഡന്റ് അവഹേളിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ബി.ജെ.പി ജില്ലാ ഉപാധ്യക്ഷൻ അഡ്വ.ഷൈൻ ജി. കുറുപ്പ് ഉത്‌ഘാടനം ചെയ്തു. ബിജെപി നാറാണമൂഴി പഞ്ചായത്ത് പ്രസിഡന്റ് പി കെ കമലാസനൻ അധ്യക്ഷത വഹിച്ചു.  റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് പി നായർ, എബ്രഹാം ഫിലിപ്പ്, പി കെ സുരേന്ദ്രൻ, ശർമ്മിള സുധാകരൻ, വേണുക്കുട്ടൻ, അനിൽ കുമാർ, അരുൺ കുമാർ, താര എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വത്ത് തട്ടിയെടുക്കാൻ വ്യാജ പോക്‌സോ കേസ് : സിഐക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ്...

0
മൂവാറ്റുപുഴ : സ്വത്ത് തട്ടിയെടുക്കാനായി കൂട്ടുനിൽക്കുകയും വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ...

ലോകകപ്പ് ഫുട്ബോൾ : മത്സരം പൂർത്തിയാപ്പോൾ ജോലി നഷ്ടമായത് 16 പരിശീലകർക്ക്

0
ന്യൂയോർക്ക് : ലോകകപ്പ് ഫുട്ബോളിന് കൊടിയിറങ്ങി, ചാമ്പ്യന്മാരായ സ്പാനിഷ് ടീം നാട്ടിലുമെത്തി....

കൊടുകുറ്റവാളികളെ മാത്രമേ കൈവിലങ്ങ് അണിയിക്കേണ്ടതുള്ളൂ ; നിർദേശം നൽകി ഡിജിപി

0
തിരുവനന്തപുരം : പ്രതികളെ അറസ്റ്റുചെയ്യുമ്പോഴും കോടതിയിൽ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് ധരിപ്പിക്കുന്നതിൽ കർശനനിബന്ധനകൾ...

ആലപ്പുഴ – എറണാകുളം ദേശീയപാത നിർമാണം : മൂന്നിടത്ത് ടോൾ വരും

0
ആലപ്പുഴ : ദേശീയപാത നിർമാണം പൂർത്തിയാകുമ്പോൾ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് ഉയരപ്പാത...