പത്തനംതിട്ടയില്‍ ഇന്ന് 164 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 27

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 164 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 26 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 196800 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2273 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2207 പേര്‍ ജില്ലയിലും 66 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 6
2. പന്തളം 5
3. പത്തനംതിട്ട 16
4. തിരുവല്ല 10
5. ആനിക്കാട് 1
6. ആറന്മുള 7
7. അരുവാപുലം 7
8. അയിരൂര്‍ 6
9. ചെന്നീര്‍ക്കര 0
10. ചെറുകോല്‍ 3
11. ചിറ്റാര്‍ 0

12. ഏറത്ത് 4
13. ഇലന്തൂര്‍ 0
14. ഏനാദിമംഗലം 3
15. ഇരവിപേരൂര്‍ 3
16. ഏഴംകുളം 7
17. എഴുമറ്റൂര്‍ 2
18. കടമ്പനാട് 0
19. കടപ്ര 3
20. കലഞ്ഞൂര്‍ 2
21. കല്ലൂപ്പാറ 2
22. കവിയൂര്‍ 6
23. കൊടുമണ്‍ 1
24. കോയിപ്രം 6

25. കോന്നി 15
26. കൊറ്റനാട് 0
27. കോട്ടാങ്ങല്‍ 0
28. കോഴഞ്ചേരി 2
29. കുളനട 4
30. കുന്നന്താനം 1
31. കുറ്റൂര്‍ 1
32. മലയാലപ്പുഴ 4
33. മല്ലപ്പളളി 6
34. മല്ലപ്പുഴശേരി 2
35. മെഴുവേലി 1
36. മൈലപ്ര 0

37. നാറാണംമൂഴി 0
38. നാരങ്ങാനം 1
39. നെടുമ്പ്രം 0
40. നിരണം 0
41. ഓമല്ലൂര്‍ 3
42. പള്ളിക്കല്‍ 3
43. പന്തളം-തെക്കേക്കര 1
44. പെരിങ്ങര 0
45. പ്രമാടം 3
46. പുറമറ്റം 1
47. റാന്നി 2
48. റാന്നി-പഴവങ്ങാടി 2

49. റാന്നി-അങ്ങാടി 0
50. റാന്നി-പെരുനാട് 0
51. സീതത്തോട് 2
52. തണ്ണിത്തോട് 4
53. തോട്ടപ്പുഴശേരി 0
54. തുമ്പമണ്‍ 1
55. വടശേരിക്കര 0
56. വളളിക്കോട് 3
57. വെച്ചൂച്ചിറ 2

ജില്ലയില്‍ ഇതുവരെ ആകെ 200480 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) പത്തനംതിട്ട സ്വദേശി (64) 24.11.2021ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) കടമ്പനാട് സ്വദേശി (84) 20.11.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) പത്തനംതിട്ട സ്വദേശി (70) 18.11.2021ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) പത്തനംതിട്ട സ്വദേശി (45) 17.11.2021ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) അടൂര്‍ സ്വദേശി (83) 22.11.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) പത്തനംതിട്ട സ്വദേശി (46) 26.11.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ആകെ 6082 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3411 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.