പത്തനംതിട്ടയില്‍ ഇന്ന് 260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – ഒക്ടോബര്‍ 28

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 203 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 227 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 38 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (മൂന്നാളം, ആനന്ദപ്പളളി, അടൂര്‍) 8
2 പന്തളം (തോട്ടക്കോണം, മുടിയൂര്‍കോണം, കുരമ്പാല) 10
3 പത്തനംതിട്ട (അഴൂര്‍, കുലശേഖരപതി, കുമ്പഴ, വലഞ്ചുഴി, മുണ്ടുകോട്ടയ്ക്കല്‍) 19
4 തിരുവല്ല (മഞ്ഞാടി, തിരുമൂലപുരം, മുത്തൂര്‍, തുകലശ്ശേരി, പെരിങ്ങര) 20
5 ആനിക്കാട് 1
6 ആറന്മുള (കുറിച്ചിമുട്ടം, വല്ലന) 4
7 അരുവാപുലം 1
8 അയിരൂര്‍ (കാഞ്ഞീറ്റുകര, കൈതക്കോട്, വെളളിയറ) 6
9 ചെറുകോല്‍ (ചെറുകോല്‍) 3
10 ചിറ്റാര്‍ (ചിറ്റാര്‍) 2
11 ഏറത്ത് (തുവയൂര്‍ നോര്‍ത്ത്, വടക്കടത്തുകാവ്, മണക്കാല) 11
12 ഇലന്തൂര്‍ (ഇടപ്പരിയാരം, ഇലന്തൂര്‍) 4
13 ഏനാദിമംഗലം (പൂതങ്കര) 2
14 ഇരവിപേരൂര്‍ (ഇരവിപേരൂര്‍, കൊച്ചാലുമുട്ടം) 4
15 ഏഴംകുളം (ഏനാത്ത്, പാലമുക്ക്) 4
16 എഴുമറ്റൂര്‍ (എഴുമറ്റൂര്‍, വെണ്ണിക്കുളം, തെളളിയൂര്‍, പടുതോട്) 14
17 കടമ്പനാട് (തുവയൂര്‍ സൗത്ത്, മണ്ണടി, കടമ്പനാട് സൗത്ത്) 8
18 കടപ്ര (പരുമല) 13
19 കലഞ്ഞൂര്‍ (നെടുമണ്‍കാവ്, പാടം, കൂടല്‍, കലഞ്ഞൂര്‍) 8
20 കവിയൂര്‍ (കവിയൂര്‍) 2
21 കൊടുമണ്‍ (ഐക്കാട്) 4
22 കോയിപ്രം (പുല്ലാട്, മുട്ടമണ്‍, കുറുങ്ങഴ) 5
23 കൊറ്റനാട് 1
24 കോന്നി (മങ്ങാരം, അതുമ്പുംകുളം) 3
25 കുളനട (ഞെട്ടൂര്‍, കുളനട) 5
26 കുന്നന്താനം (നെടുങ്ങാടപ്പളളി, പുളിന്താനം, കുന്നന്താനം) 8
27 കുറ്റൂര്‍ (തെങ്ങേലി) 7
28 മലയാലപ്പുഴ (കിഴക്കുപുറം, താഴം, ഏറം, വെട്ടൂര്‍) 7
29 മല്ലപ്പളളി 1
30 മല്ലപ്പുഴശ്ശേരി (ഇടയാറന്മുള, കാഞ്ഞിരവേലി, പുന്നയ്ക്കാട്, കുഴിക്കാല) 7
31 മെഴുവേലി (ഇലവുംതിട്ട, മെഴുവേലി) 2
32 നാരങ്ങാനം 1
33 നെടുമ്പ്രം (പൊടിയാടി, തലവടി) 2
34 നിരണം (കിഴക്കുംഭാഗം, നിരണം) 3
35 ഓമല്ലൂര്‍ (മഞ്ഞിനിക്കര, ഓമല്ലൂര്‍) 4
36 പളളിക്കല്‍ (മേലൂട്, നെല്ലിമുകള്‍, പഴകുളം, പളളിക്കല്‍) 11
37 പന്തളം-തെക്കേക്കര (പൊങ്ങലടി) 2
38 പ്രമാടം (വകയാര്‍, പ്രമാടം) 3
39 പുറമറ്റം 1
40 റാന്നി (പുതുശ്ശേരിമല, റാന്നി) 2
41 റാന്നി-അങ്ങാടി (അങ്ങാടി, വയലാത്തല) 2
42 റാന്നി-പഴവങ്ങാടി (ചേത്തക്കല്‍, ഇടമണ്‍, പഴവങ്ങാടി) 3
43 റാന്നി-പെരുനാട് (പെരുനാട്, നെടുമണ്‍) 5
44 സീതത്തോട് 1
45 തണ്ണിത്തോട് (കരിമാന്‍തോട്, തണ്ണിത്തോട്) 2
46 തോട്ടപ്പുഴശ്ശേരി (കുറിയന്നൂര്‍, ചിറയിറമ്പ്, മാരാമണ്‍) 4
47 വടശ്ശേരിക്കര (പേഴുംപാറ, കുമ്പളത്താമണ്‍, വടശ്ശേരിക്കര) 9
48 വളളിക്കോട് (വാഴമുട്ടം, നരിയാപുരം) 6
49 വെച്ചൂച്ചിറ (ചാത്തന്‍തറ) 5

ജില്ലയില്‍ ഇതുവരെ ആകെ 14544 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 11297 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ 3 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 06.10.2020ല്‍ രോഗബാധ സ്ഥിരീകരിച്ച നരിയാപുരം സ്വദേശിനി (86) 27.10.2020ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചു.

2) 20.10.2020ല്‍ രോഗബാധ സ്ഥിരീകരിച്ച ഇരവിപേരൂര്‍ സ്വദേശി (66) 27.10.2020ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചു.

3) 17.10.2020ല്‍ രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (43) 28.10.2020ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 85 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 5 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 203 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 12001 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2453 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2333 പേര്‍ ജില്ലയിലും 120 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 98
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 110
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 43
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 82
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 83
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 73
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 48
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 36
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 54
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 52
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 185
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 47
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1104
14 സ്വകാര്യ ആശുപത്രികളില്‍ 120
ആകെ 2135

ജില്ലയില്‍ 14414 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2075 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3918 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 92 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 141 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20407 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര് , ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്,ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്), 96520, 795, 97315
2, റാപ്പിഡ് ആന്റിജന്‍ പരിശോധന 67158, 1356, 68514
3, റാപ്പിഡ് ആന്റിബോഡി പരിശോധന, 485, 0, 485
4, ട്രൂനാറ്റ് പരിശോധന, 3040, 25, 3065
5, സി.ബി.നാറ്റ് പരിശോധന, 146, 8, 154
ആകെ ശേഖരിച്ച സാമ്പിളുകള്‍, 167349, 2184, 169533

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1051 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3235 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1695 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.58 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 50 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 94 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1002 കോളുകള്‍ നടത്തുകയും 15 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

16 മാസത്തെ ഇടവേളക്ക് ശേഷം മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച ഉറപ്പായി ; ഫ്രാൻസിലെ...

0
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപും തമ്മിൽ...

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...