രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു ; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,712 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,712 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.5 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ 2,745 രോഗികളും 6 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുതിപ്പുണ്ടായതാണ് പ്രധാന കാരണം. കേരളത്തില്‍ ഇന്നലെ 1300ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 1081 പേര്‍ക്കും. മൂന്ന് മാസത്തിനു ശേഷമാണ് കോവിഡ് കേസുകള്‍ ഇത്രയും ഉയരുന്നത്. ഇന്നലെ 2,584 പേര്‍ രോഗമുക്തരായി. സജീവ രോഗികളുടെ എണ്ണം 19,509 ആയി ഉയര്‍ന്നു. മുന്‍ ദിവസത്തെ അപേക്ഷിച്ച 1,123 കേസുകള്‍ കൂടുതല്‍. രോഗമുക്തി നിരക്ക് 98.74% ആയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....