സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : ചൊവ്വാഴ്ച മരിച്ച പള്ളം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ ഒരാള്‍ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കരുംകുളം പളളം സ്വദേശി ദാസനാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു ഇദ്ദേഹം മരിച്ചത്‌. കഴിഞ്ഞ മാസം 28നാണ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും ഇന്നാണ് പരിശോധനാ ഫലം വന്നത്. ഇദ്ദേഹത്തിന്  വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. മരണശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രാേഗം സ്ഥിരീകരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ കണക്കുകളില്‍ ഇത് കൊവിഡ് മരണം ആണെന്ന്  ഉറപ്പിച്ചിട്ടില്ല. ഇതു വരെ 94 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത്  നടന്നിട്ടുള്ളത്. ദാസന്റെ മരണംകൂടി  ചേര്‍ത്താല്‍ ആകെ മരണം 95 ആകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....