സംസ്ഥാനത്ത് നാല് കൊവിഡ് മരണം : മരിച്ചത് മലപ്പുറം, കൊല്ലം, കോഴിക്കോട് ജില്ല സ്വദേശികളാണ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്/മലപ്പുറം: സംസ്ഥാനത്ത് നാല് കൊവിഡ് മരണം. മലപ്പുറം, കൊല്ലം, കോഴിക്കോട് ജില്ല സ്വദേശികളാണ് മരിച്ചത്.

കൊവിഡ് ബാധ മൂലം രണ്ട് മരണങ്ങളാണ് ഇന്ന് കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു മരണം. കൊയിലാണ്ടി മൂടാടി സ്വദേശി സൗദ(58), മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി(58) എന്നിവരാണ് മരിച്ചത്. കമ്മുക്കുട്ടി വൃക്കരോഗത്തിന് ചികിത്സയാലായിരുന്നു. ന്യൂമോണിയയും ബാധിച്ചിരുന്നു.

കൊല്ലത്ത് അഞ്ചല്‍ സ്വദേശി വിഷ്ണുവിന്റെ ഭാര്യ അശ്വതി ഗോപിനാഥ് (26) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മലപ്പുറത്ത് മരിച്ച ഒളവട്ടൂര്‍ സ്വദേശി ആമിന (95) മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...