കാസര്‍ഗോഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു ; വ്യാപാര കേന്ദ്രങ്ങളില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : കാസര്‍ഗോഡ് വ്യാപാര കേന്ദ്രങ്ങളില്‍ ശനിയാഴ്ച മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അനുമതിയുണ്ട്. നഗര പ്രദേശങ്ങളില്‍ ശനിയാഴ്ച മുതല്‍ നിയന്ത്രണം ശക്തമാക്കും. കാഞ്ഞങ്ങാട്, കുമ്പള പ്രദേശങ്ങളിലും നിയന്ത്രണമുണ്ടാകും.

തീരുമാനത്തിന് എതിരെ വ്യാപകമായ പ്രതിഷേധമുണ്ട്. പരിശോധന സംബന്ധിച്ച അവ്യക്തതകളാണ് പുതിയ ഉത്തരവ് വിവാദമാക്കുന്നത്. വ്യക്തമായ രീതിയില്‍ പുതിയ പ്രസ് റിലീസ് പുറത്തിറക്കുമെന്ന് കളക്ടര്‍ ഡി സജിത് ബാബു പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചക്കിടെ ഇടുക്കി ഡാമിൽ 20 അടി ജലനിരപ്പ് ഉയർന്നു ; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം

0
ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴ ഇടുക്കി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ...

ജെസ്നയുടെ തിരോധാന അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ജെസ്ന മറിയ ജെയിംസിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട...

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...