ആലപ്പുഴ ഡോഗ് സ്ക്വാഡിലെ ലിസിക്ക് ഡിജിപിയുടെ മെഡൽ ഓഫ് എക്സലൻസ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മികച്ച സേവനം കാഴ്ച വെച്ച പോലീസ് നായക്കുള്ള പുരസ്കാരം ആലപ്പുഴ ഡോഗ് സ്ക്വാഡിലെ (കെ 9 സ്ക്വാഡ്) സ്നിഫർ ഡോഗ് ലിസിയ്ക്ക് ലഭിച്ചു. മികച്ച സേവനത്തിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ‘മെഡൽ ഓഫ് എക്സലൻസ് ആണ് ലിസിക്ക് ലഭിച്ചത്. കേരള പോലീസ് അക്കാദമിയിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ വെച്ചാണ് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിൽ നിന്ന് ലിസി അവാർഡ് ഏറ്റുവാങ്ങിയത്.

ആലപ്പുഴയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും ഒട്ടേറെ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കകൾ പിടികൂടി പ്രശസ്തയാണ് ലിസി എന്ന പോലീസ് നായ. കഴിഞ്ഞവർഷം സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറിനും ലിസ്സി അർഹയായിരുന്നു. 2018 മുതൽ 2021 വരെ നടത്തിയിട്ടുള്ള മികച്ച സേവനത്തിന് സംസ്ഥാനതലത്തിൽ നിന്നുമാണ് ലിസിയെ മെഡലിനായി തെരഞ്ഞെടുത്തത്. ലിസിയ്ക്ക് മികച്ച പരിശീലനം നൽകി സ്തുത്യർഹ സേവനം കാഴ്ചവെക്കാൻ പ്രാപ്തയാക്കിയ ലിസിയുടെ പരിശീലകരായ മനേഷ് കെ ദാസിനും ധനേഷ് പി.കെയ്ക്കും സംസ്ഥാന പോലീസ് മേധാവി സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് സമ്മാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...