രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് വി​ല​കൂ​ട്ടി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് വി​ല​കൂ​ട്ടി. ഗാ​ർ​ഹി​ക സിലിണ്ടറിന്‍റെ വി​ല 11.50 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ സി​ലി​ണ്ട​റി​ന്‍റെ വി​ല 597 രൂപയാ​യി​ട്ടു​ണ്ട്. ഗാ​ർ​ഹി​കേ​ത​ര സി​ലി​ണ്ട​റി​ന് 110 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ സി​ലി​ണ്ട​റി​ന്‍റെ വി​ല 1,135 രൂ​പ​യാ​യി. ലോ​ക്ക്ഡൗ​ൺ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ടെ​യാ​ണ് പാ​ച​ക വാ​ത​ക​ത്തി​നും വി​ല വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്.

അന്താരാഷ്ട്ര വിപണിയില്‍ എല്‍പിജിയുടെ വില വര്‍ധിച്ചതിന്‍റെ ഫലമായാണ് ഇത്തരത്തില്‍ ഒരു വില വര്‍ധനവ് എന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വില വര്‍ദ്ധനവ് സംബന്ധിച്ച് പ്രതികരിച്ചത്. എന്നാല്‍ പുതിയ വില വര്‍ധനവ് ലോക്ക്ഡൗണ്‍ കാലത്ത് പ്രഖ്യാപിച്ച പാക്കേജ് പ്രകാരം സിലണ്ടര്‍ ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്ജല യോജന ഉപയോക്താക്കള്‍ക്ക് ബാധകമല്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...