ആനിക്കാട് ഡിവിഷനില്‍ വിജയം ഉറപ്പിച്ച് ഡോ. മാത്യുസാമം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: എല്‍.ഡി.എഫ് ജില്ലാ പഞ്ചായത്ത് ആനിക്കാട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി പ്രൊഫ. മാത്യു സാമിന് തെള്ളിയൂര്‍, എഴുമറ്റൂര്‍ ഡിവിഷനുകളില്‍ ആവേശ ഉജ്ജ്വലമായ സ്വീകരണം നല്‍കി. പര്യടന പരിപാടി രാവിലെ 8.30ന് തടിയൂര്‍ ബാങ്ക് ജംങ്ഷനില്‍ നിന്നും ആരംഭിച്ച പര്യടനം ജനാതാദള്‍ സംസ്ഥാന നിര്‍വ്വാഹക സമതിയംഗം വര്‍ഗീസ് ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. ജോബി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ ഏഴംകുളം നൗഷാദ്, കെ സതീഷ്, സി.പി.ഐ(എം) ഏരിയ സെക്രട്ടറി ഇ.കെ അജി, എസ് സതീഷ് കുമാര്‍, ജയന്‍ പുളിക്കല്‍, തോമസ്, പി.ടി മാത്യു, എബ്രഹാം തോമസ്, ജെയിംസ് ജോണ്‍, എം ജോണ്‍സന്‍, നജീബ് കൊല്ലംപറമ്പില്‍, സിറാജ് ചുങ്കപ്പാറ, വേണു, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി പ്രൊഫ. മാത്യുസാം, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍, ഗ്രാമ പഞ്ചായത്ത് വാര്‍ഡ് സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....