പനമ്പിള്ളി നഗറിൽ അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം ; വീടുകളും വാഹനങ്ങളും തല്ലിത്തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പനമ്പിള്ളി നഗറിൽ  അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം. മദ്യപിച്ചെത്തിയവര്‍ വീടുകളും വാഹനങ്ങളും തല്ലിത്തകര്‍ത്തു. ഓയോ ഹോംസ് വഴി വീടു വാടകയ്ക്കെടുത്തു താമസിക്കുന്നവരാണു കഴിഞ്ഞ രാത്രി പരിസരവാസികളെ പരിഭ്രാന്തരാക്കി അഴിഞ്ഞാടിയത്.  മദ്യപിച്ചു പരസ്പരമുണ്ടായ വക്കേറ്റത്തെത്തുടർന്നാണ് അക്രമം. വീട്ടിലുണ്ടായിരുന്ന പാത്രങ്ങളും ചെടിച്ചട്ടിയും പുറത്തേക്കെറിഞ്ഞു നശിപ്പിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസുമായും വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. മൂന്നു കാറുകളാണു സംഘം നശിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...