Monday, February 26, 2024 12:21 pm

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇക്കഴിഞ്ഞ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്ന സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ 11 മണിക്ക് സിപിഐഎം കേന്ദ്രകമ്മിറ്റി ആസ്ഥാനമായ എകെജി ഭവനിലാണ് യോഗം. രാജസ്ഥാനിൽ ഇത്തവണ 5 സീറ്റുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലുള്ള രണ്ട് സീറ്റുകളും പാർട്ടിക്ക് നഷ്ടപെട്ടു. തിരിച്ചടിയുടെ കാരണങ്ങൾ വിശദമായി യോഗം വിലയിരുത്തും. 2024 ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചർച്ചകളും യോഗത്തിൽ നടക്കും. പൊതു രാഷ്ട്രീയ സാഹചര്യം ആണ് യോഗത്തിലെ മറ്റൊരു അജണ്ട. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ യോഗത്തിൽ പങ്കെടുക്കില്ല. നവകേരള യാത്രയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട്ടിലെ പ്രസവത്തിനിടെ ഗർഭിണിയും കുഞ്ഞും മരിച്ച സംഭവം ; മുൻ‌കൂർ ജാമ്യം തേടി നയാസിന്റെ...

0
തിരുവനന്തപുരം : നേമത്ത് വീട്ടിലെ പ്രസവത്തിനിടെ നേമത്ത് ഗർഭിണിയും കുഞ്ഞും മരിച്ച...

ഷാ​ൻ വ​ധ​ക്കേ​സ് ; പ്ര​തി​ക​ളു​ടെ ഹ​ർ​ജി​യി​ൽ വി​ധി ഇ​ന്ന്

0
ആ​ല​പ്പു​ഴ : എ​സ്ഡി​പി​ഐ നേ​താ​വ് കെ.​എ​സ്. ഷാ​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ഹ​ർ​ജി​യി​ൽ...

ഗോവയിലേക്ക് പോയ വിദ്യാര്‍ഥിനികളെ ട്രെയിനിൽ വച്ച് ഉപദ്രവിക്കാൻ ശ്രമം ; ടൂര്‍ ഓപ്പറേറ്റര്‍ അറസ്റ്റിൽ

0
കോഴിക്കോട് : തീവണ്ടിയാത്രയ്ക്കിടെ വിദ്യാര്‍ഥിനികളെ ഉപദ്രവിച്ച ടൂര്‍ ഓപ്പറേറ്ററെ റെയില്‍വേ പോലീസ്...

ക​ഞ്ചാ​വു​മാ​യി വ​യോ​ധി​ക​ൻ പി​ടി​യി​ൽ

0
പു​ൽ​പ​ള്ളി : ക​ഞ്ചാ​വു​മാ​യി വ​യോ​ധി​ക​ൻ പി​ടി​യി​ൽ. ഇ​രു​ളം ചീ​യ​മ്പം പ​ള്ളി​പ്പ​ടി ഇ​രു​മ്പൂ​ട്ടി​ൽ...