യന്ത്ര തകരാര്‍ മൂലം ഏഴ് തൊഴിലാളികളുമായി കടലില്‍ ഒഴുകി നടന്ന ബോട്ട് കരയ്‌ക്കെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

ആറാട്ടുപുഴ : മത്സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്‍ മൂലം ഏഴ് തൊഴിലാളികളുമായി കടലില്‍ ഒഴുകി നടന്ന ബോട്ട് കരയ്‌ക്കെത്തിച്ചു.
കായംകുളം ഹാര്‍ബറില്‍ നിന്നും ചൊവ്വാഴ്ച രാവിലെ നാലുമണിക്ക് മത്സ്യബന്ധനത്തിന് പോയ നിറവ് എന്ന ബോട്ടാണ് ഗിയര്‍ തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കടലില്‍ ഒഴുകി നടന്നത്.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് സി.ഐ. ബൈജുവിന്റെ നിര്‍ദേശപ്രകാരം മറൈന്‍ എൻഫോഴ്സ്മെന്റാണ് വേഗത്തില്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബോട്ട് സുരക്ഷിതമായി കായംകുളം ഹാര്‍ബറില്‍ എത്തിച്ചു. യേശുദാസന്‍ , ഡിക്സണ്‍ ,ഔസേപ്പച്ചന്‍, കുഞ്ഞുമോന്‍, ജയിംസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....