പണിമുടക്ക് ദിനത്തില്‍ വലഞ്ഞവര്‍ക്ക് വിശപ്പ് അകറ്റാന്‍ ഭക്ഷണവും വെള്ളവും നല്‍കി

For full experience, Download our mobile application:
Get it on Google Play

കോന്നി : പണിമുടക്ക് ദിനത്തില്‍ വലഞ്ഞവര്‍ക്ക് വിശപ്പ് അകറ്റാന്‍ ഭക്ഷണവും വെള്ളവും നല്‍കി ബിജെപി കോന്നി മങ്ങാരം ബൂത്ത് കമ്മിറ്റി. കോന്നി ടൗണിൽ വിവിധ പ്രദേശങ്ങളിൽ പ്രവർത്തകർ ഭക്ഷണങ്ങൾ വിതരണം ചെയ്തു. ബിജെപി കോന്നി മണ്ഡലം ജനറൽ സെക്രട്ടറി സുജിത്ത് ബാലഗോപാലിന്റെ നേതൃത്വത്തിലാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. കോന്നി ഏരിയ പ്രസിഡന്റ് ഓമനക്കുട്ടൻ, അഭിലാഷ് എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....