സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അപേക്ഷ ക്ഷണിച്ചു
വിമുക്ത ഭടന്മാര്‍ക്കും അവരുടെ വിധവകള്‍ക്കും മറ്റ് ആശ്രിതര്‍ക്കുമായി പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസ് നടത്തുന്ന വിവിധ പുനരധിവാസ പരിശീലന കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 15 നുള്ളില്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍: 0468-2961104.

ക്വട്ടേഷന്‍
നിയസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ ക്രമീകരിക്കുന്ന കണ്‍ട്രോള്‍ റൂമുകളിലേക്കും നോഡല്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ലാപ്പ്‌ടോപ്പ്, പ്രിന്റര്‍ (പ്രിന്റ് – കോപ്പി – സ്‌കാന്‍), ടെലിവിഷന്‍ (50 ഇഞ്ച്) എന്നിവയ്ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് ഏഴ് വൈകിട്ട് നാലിനകം പത്തനംതിട്ട കളക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍: 0468 2320940.

അറിയിപ്പ്
പുനലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന കേച്ചേരി എന്റര്‍പ്രൈസസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഈ സ്ഥാപനത്തില്‍ തുക നിക്ഷേപം നടത്തിയ പത്തനംതിട്ട ജില്ലയിലെ നിക്ഷേപകര്‍ അപേക്ഷ പൂരിപ്പിച്ച് രേഖകള്‍ സഹിതം പത്തനംതിട്ട ജില്ല കളക്ടര്‍ക്ക് മാര്‍ച്ച് ഏഴിന് മുമ്പ് രജിസ്‌ട്രേഡ് – സ്പീഡ് പോസ്റ്റ് മുഖാന്തിരം നല്‍കണം. ഫോണ്‍ 0468 2222505, 2222515.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...