ജലജീവൻ മിഷൻ ഗുണഭോക്തൃ വിവരശേഖരണം ആരംഭിച്ചു.

For full experience, Download our mobile application:
Get it on Google Play
ചെങ്ങന്നൂർ: ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് നിർവഹണ സഹായ ഏജൻസിയായി പ്രവർത്തിക്കുന്ന ആലാ ഗ്രാമ പഞ്ചായത്തിൽ ജലജീവൻ മിഷൻ ഗുണഭോക്തൃ വിവരശേഖരണം ആരംഭിച്ചു. ഒന്നാം വാർഡിൽ ആരംഭിച്ച ഗുണഭോക്തൃ വിവരശേഖരണത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ടി.സി രാജീവ് നിർവ്വഹിച്ചു. ജലജീവൻ മിഷൻ ആലാ പഞ്ചായത്ത്  കോ – ഓർഡിനേറ്റർ ശ്രീപ്രിയ ടി.എസ്, കലാ രാധാകൃഷ്ണൻ, സുധർമ്മ രാജൻ, രശ്മി, സജു വർഗ്ഗീസ്
എന്നിവർ പങ്കെടുത്തു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....