പിണറായിയില്‍ കിംഗ് ജോംഗ് ഉന്നിന്റെ പ്രേതമാണ് കൂടിയിരിക്കുന്നു : കെ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊറിയന്‍ ഏകാധിപതി കിങ് ജോംഗ് ഉന്നിന്റെ പ്രേതമാണ് പിണറായിയില്‍ കൂടിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മാധ്യമങ്ങളെ പോലും ഭീഷണിപ്പെടുത്തുകയാണ് പിണറായി. വ്യാജവാര്‍ത്തയുടെ പേര് പറഞ്ഞ് മാധ്യമ നിയന്ത്രണത്തിനാണ് ശ്രമം. വ്യാജ വാര്‍ത്തകളെ നിയന്ത്രിക്കാന്‍ ദേശാഭിമാനിക്കും കൈരളിക്കും എതിരായാണ് കേസെടുക്കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സമരങ്ങളെയും അഭിപ്രായം പറയുന്നവരെയും അടിച്ചമര്‍ത്താനുള്ള പിണറായി വിജയന്റെ നീക്കം കേരളത്തില്‍ വിലപ്പോവില്ല. സമരം ചെയ്യുന്നവര്‍ കോവിഡ് പരത്തുന്നു എന്നാണ് പിണറായി പറയുന്നത്. സ്വന്തം മകളുടെ വിവാഹത്തിന് എല്ലാ പ്രോട്ടോക്കോളും ലംഘിച്ചു. വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതക വിലാപയാത്രയില്‍ മന്ത്രി എ കെ. ബാലന്റെ ഒപ്പം അയ്യായിരത്തിലധികം പേരാണ് പങ്കെടുത്തത്. മന്ത്രി ബാലനെതിരെയാണ് കേസെടുക്കേണ്ടതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

യുഡിഎഫിന്റെ സമരത്തിന് ആത്മാര്‍ത്ഥതയില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സിപിഎമ്മുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഒത്തു തീര്‍പ്പ് സമരമാണ് നടത്തി വരുന്നത്. ആദ്യം സിബിഐ അന്വേഷണം കൂടി ആവശ്യപ്പെട്ടവരാണ് ഇപ്പോള്‍ ജൂഡീഷ്യല്‍ അന്വേഷണം മതിയെന്ന് പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാത്രി പുറത്തിറങ്ങിയപ്പോൾ ഓടിയെത്തിയ അയൽക്കാരൻ കയറിപ്പിടിച്ചു ; സഹോദരന്‍റെ വീട്ടിലെത്തിയ സ്ത്രീക്ക് ദുരനുഭവം ;...

0
കോഴിക്കോട്: യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അറസ്റ്റ്. കോഴിക്കോട് പുതിയങ്ങാടി ചാലില്‍...

ഒരു മുന്നറിയിപ്പുമില്ലാതെ വിമാനം റദ്ധാക്കി ; കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ പ്രതിഷേധം

0
കൊച്ചി: കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ ഡൽഹിയിലേക്കുള്ള യാത്രക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്പൈസ്...

പിഎം ശ്രീയിൽ ഒരു വർഗീയ അജണ്ടയും നടപ്പിലാക്കില്ല ; വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി

0
കോഴിക്കോട്: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന യു ഡി...

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...