കൊച്ചി മെട്രോ മാർക്കറ്റിംഗ് ജനറൽ മാനേജർ നിയമനം നിയമ വിരുദ്ധം ; ഹൈക്കോടതി റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി മെട്രോയുടെ മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ നിയമം ഹൈക്കോടതി റദ്ദാക്കി. മാര്‍ക്കറ്റിങ് ജനറല്‍ മാനേജറെ നിയമിച്ചത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. പൊതു സ്ഥാപനം എന്ന നിലയില്‍ കൊച്ചി മെട്രോയിലെ നിയമനം സുതാര്യവും സംശയാതീതവുമായിരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വിജ്ഞാപനത്തില്‍ മാറ്റം വരുത്തിയതും ഉദ്യോഗാര്‍ഥിയെ തിരഞ്ഞെടുത്തതും ചോദ്യം ചെയ്ത സമര്‍പ്പിച്ച ഹർജിയിലാണ് കോടതി നടപടി. നിരീഷ് ചക്കംകുളങ്ങരയെ മാര്‍ക്കറ്റിങ് ജനറല്‍ മാനേജറായി നിയമിച്ചത് ചോദ്യം ചെയ്ത് ഇടപ്പള്ളി സ്വദേശി സുരേഷ് ജോര്‍ജ്ജാണ് ഹൈക്കോടതിയെ സമീപിച്ചത്. കുറഞ്ഞ പ്രായപരിധി ആദ്യം നിശ്ചയിച്ചത് 45 വയസായിരുന്നെന്നും ഇത് പിന്നീട് അട്ടിമറിച്ചെന്നും അഭിമുഖത്തില്‍ സംശയാസ്പദമായി കൂടുതല്‍ മാര്‍ക്ക് നല്‍കിയെന്നും ഹർജിയില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബും ഷീറ്റുകളുമായി യാത്ര : മോട്ടോര്‍ വാഹന വകുപ്പ്...

0
കോന്നി : സുരക്ഷിതമല്ലാത്ത രീതിയില്‍ പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബുകളും...

തിരുവല്ല – കുമ്പഴ സംസ്ഥാന പാത : രണ്ടാം ഘട്ട നവീകരണം കുമ്പഴയില്‍ നിന്നും...

0
കുമ്പഴ : തിരുവല്ല - കുമ്പഴ സംസ്ഥാന പാതയുടെ രണ്ടാം ഘട്ട നവീകരണ...

ഭരണിക്കാവ് – മുണ്ടക്കയം ദേശീയ പാതയിൽ പുന്നവളവിലെ കുഴികള്‍ അപകടക്കെണിയാകുന്നു

0
റാന്നി : ഭരണിക്കാവ് - മുണ്ടക്കയം എൻ.എച്ച് 183എ ദേശീയപാതയിൽ അപകടക്കെണിയൊരുക്കി...

നദികളിലെ ചെളി നീക്കം ചെയ്യും – ശബരിമല സന്നിധാനത്ത് മഴ മാപിനിയും നിലയ്ക്കലില്‍ ഓട്ടോമാറ്റിക്...

0
പത്തനംതിട്ട : ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം കളക്ടറേറ്റ് പമ്പ...