മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് രോ​ഗി​യെ കാ​ണാ​താ​യി

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് രോ​ഗി​യെ കാ​ണാ​താ​യി. തി​രു​ത്തി​യാ​ട് താഴത്തേ​ട​ത്ത്പ​റ​മ്പ് ബാ​ല​മ​ന്ദി​ര​ത്തി​ല്‍ കെ.അ​ശോ​ക്‌​രാ​ജി (58) നെ​യാ​ണ് കാ​ണാ​താ​യ​ത്. മാ​ന​സി​ക അസ്വാസ്ഥ്യമുള്ള ഇ​യാ​ളെ ചൊ​വ്വാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ വീ​ടി​ന് സ​മീ​പ​മു​ള്ള റോ​ഡി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തുടര്‍ന്ന് മെഡിക്കല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു. അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച്‌ ഗ്ലൂക്കോ​സ് ന​ല്‍​കി​യി​രു​ന്നു.

അ​ടു​ത്ത ദി​വ​സം രാ​വി​ലെ ഏ​ഴ​ര​യോ​ടെ സ്‌​കാ​നി​ങ്ങി​ന് കൊ​ണ്ടു​പോ​കാ​ന്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കാ​ണാ​താ​യ വിവരമറിഞ്ഞ​തെ​ന്ന് സ​ഹോ​ദ​ര​ന്‍ സി​ദ്ധാ​ര്‍​ഥ​ന്‍ പ​റ​ഞ്ഞു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​രെ​യും അത്യാഹിതവിഭാഗത്തില്‍ ഉ​ണ്ടാ​യി​രു​ന്ന പൊ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...