Wednesday, March 27, 2024 6:21 pm

ലഖിംപൂര്‍ ഖേരി കൂട്ടക്കൊല കേസിലെ പ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ലഖ്നോ : ലഖിംപൂര്‍ ഖേരി കൂട്ടക്കൊല കേസിലെ പ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി. ഒരാഴ്ചക്കുള്ളില്‍ ആശിഷ് മിശ്രയോട് കീഴടങ്ങാനും സുപ്രീംകോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്. ഇരകളെ കേള്‍ക്കാതെയാണ് ആശിഷ് മിശ്രക്ക് ജാമ്യം നല്‍കിയതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. നേരത്തെ ആ​ശി​ഷ് മി​ശ്ര​ക്ക് ജാ​മ്യം ന​ല്‍​കി​യ ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം​ കോ​ട​തി ചി​ല ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. വി​പു​ല​മാ​യ കു​റ്റ​പ​ത്രം ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും ഒ​രാ​ള്‍​ക്ക് വെ​ടി​യേ​റ്റെ​ന്ന എ​ഫ്‌.​ഐ.​ആ​ര്‍ മാ​ത്രം പ​രി​ഗ​ണി​ച്ചാ​ണ് ആ​ശി​ഷ് മി​ശ്ര​ക്ക് ജാ​മ്യം ന​ല്‍​കി​യ​തെ​ന്നും ക​ര്‍​ഷ​ക​ര്‍​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ ദു​ഷ്യ​ന്ത് ദ​വെ, പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ എ​ന്നി​വ​രു​ടെ വാ​ദ​വും സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യു​ണ്ടാ​യി.

Lok Sabha Elections 2024 - Kerala

ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം കൊ​ടു​മ്പിരി​ക്കൊ​ണ്ട വേ​ള​യി​ല്‍, 2021 ഒ​ക്‌​ടോ​ബ​ര്‍ മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​തി​രെ ല​ഖിം​പു​ര്‍​ഖേ​രി​യി​ല്‍ ക​ര്‍​ഷ​ക​ര്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് ആ​ശി​ഷ് മി​ശ്ര​യു​ടെ വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി നാ​ലു ക​ര്‍​ഷ​ക​രും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും കൊ​ല്ല​പ്പെ​ട്ടു. തു​ട​ര്‍​ന്നു​ണ്ടാ​യ അ​ക്ര​മ​ത്തി​ല്‍ വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​റും ര​ണ്ടു ബി.​ജെ.​പി പ്ര​വ​ര്‍​ത്ത​ക​രും കൊ​ല്ല​പ്പെ​ടു​ക​യു​ണ്ടാ​യി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ഡോ.തോമസ് ഐസക്ക് മാർച്ച് 30 ന് നാമനിർദേശപത്രിക സമർപ്പിക്കും

0
പത്തനംതിട്ട : പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി...

ദേശീയ പതാകയെ അപമാനിച്ചു ; തിരുവനന്തപുരത്ത് എ.എ.പി നേതാക്കൾക്കെതിരെ കേസെടുത്തു

0
തിരുവനന്തപുരം: ദേശീയ പതാകയെ അപമാനിച്ചതിന് എ.എ.പി സംസ്ഥാന നേതാക്കൾക്കെതിരെ കേസെടുത്തു. ഡൽഹി...

രണ്ടില ചിഹ്നം ഇടത് അണികൾ ഏറ്റെടുത്ത് കഴിഞ്ഞു ; കടുത്ത ആത്മവിശ്വാസത്തിൽ തോമസ് ചാഴികാടൻ

0
കോട്ടയം: രണ്ടില ചിഹ്നം ഇടത് അണികൾ ഏറ്റെടുത്ത് കഴിഞ്ഞുവെന്ന് കോട്ടയത്തെ എൽ.ഡി.എഫ്...

ത​ല​ശേ​രി​യി​ൽ പ്ര​സ​വ​ത്തി​നി​ടെ നവജാത ശിശു മ​രി​ച്ചു

0
ക​ണ്ണൂ​ർ: ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തി​നി​ട​യി​ൽ ന​വ​ജാ​ത ശി​ശു മ​രി​ച്ചു. ഉ​രു​വ​ച്ചാ​ൽ...