ആലപ്പുഴയില്‍ പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ ലോറിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ പൊന്നാംവെളിയില്‍ ദേശീയപാതയില്‍ ലോറിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. പഞ്ചറായ ടയര്‍ മാറ്റുന്നതിനിടയിലാണ് പിക്ക് അപ്പ് വാനില്‍ ലോറിയിടിച്ചത്. വാനിന്റെ ഡ്രൈവര്‍ എറണാകുളം ചൊവ്വര സ്വദേശി ബിജുവും പൂച്ചാക്കല്‍ സ്വദേശിയായ വാസുദേവനുമാണ് മരിച്ചത്. അമ്പലത്തില്‍ പോയി മടങ്ങിവരും വഴി വണ്ടിയുടെ ടയര്‍ മാറുകയായിരുന്ന ബിജുവിനെ കണ്ട് സഹായിക്കാനെത്തിയതായിരുന്നു മരിച്ച വാസുദേവന്‍ എന്ന് സ്ഥലവാസികള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യൻ എണ്ണശുദ്ധീകരണ ശാലയിൽ യുക്രൈന്റെ ഡ്രോൺ ആക്രമണം ; 12 മരണം

0
മോസ്കോ : റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ...

ഫോര്‍ട്ട് കൊച്ചിയിൽ വന്‍ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണത്തെ തുടർന്ന് സമീപത്തെ വീടുകളിൽ വിള്ളൽ

0
കൊച്ചി: എറണാകുളം ഫോര്‍ട്ട് കൊച്ചിയിൽ വന്‍ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണത്തെ തുടർന്ന്...

പോലീസ് യൂണിഫോം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് പോലീസ് ഉദ്യോഗസ്ഥൻ

0
തിരുവനന്തപുരം: പോലീസ് യൂണിഫോം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത്...

ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിനെ സന്ദർശിക്കാനായി ബിജെപി നേതാക്കളുടെ പ്രവാഹം

0
തിരവനന്തപുരം: ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിനെ സന്ദർശിക്കാനായി ബിജെപി നേതാക്കളുടെ...