വോട്ടിന് വേണ്ടി മോദി സര്‍ക്കാര്‍ ഇന്ത്യയെ തോല്‍പ്പിച്ചു : രാകേഷ് ടികായത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഐ.സി.സി ടി20 ലോകകപ്പിൽ ഞായറാഴ്ച പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യ തോറ്റതിന് കാരണം മോദി സർക്കാരാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. വോട്ട് കിട്ടുമെങ്കിൽ ഇന്ത്യയെ തോൽപ്പിക്കുന്നത് മോദി സർക്കാരിനെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ടികായത്ത് ആരോപിച്ചു.

താൻ മത്സരം കണ്ടിട്ടില്ലെന്നും എന്നാൽ ഇന്ത്യ തോൽക്കാൻ കാരണം മോദിയാണെന്ന് തന്റെ ഗ്രാമത്തിലുള്ളവർ പറയുന്നത് കേട്ടുവെന്നാണ് ടികായത്ത് പറയുന്നത്.  ടിക്കായത്തിന്റെ പ്രസ്താവന ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഇന്ത്യ തോറ്റാൽ ചിലർ പടക്കം പൊട്ടിക്കുകയും ചിലർ ഇന്ത്യൻ താരങ്ങളെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും. ഗ്രാമവാസികളാണ് തന്നോട് ഇത് പറഞ്ഞതെന്നും ടികായത്ത് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...