കൊ​​ല​​പാ​​ത​​ക കേ​​സി​​ല്‍ ര​​ണ്ടു​​പേ​​ര്‍ അ​​റ​​സ്റ്റി​​ല്‍

For full experience, Download our mobile application:
Get it on Google Play

പാ​​ലാ : കൊ​​ല​​പാ​​ത​​ക കേ​​സി​​ല്‍ ര​​ണ്ടു​​പേ​​ര്‍ അ​​റ​​സ്റ്റി​​ല്‍. നെ​​ച്ചി​​പ്പു​​ഴൂ​​ര്‍ വ​​ട്ട​​ക്കാ​​ന​​ത്തി​​ല്‍ അ​​ജി​​ത്ത് (30), ളാ​​ലം നെ​​ച്ചി​​പ്പു​​ഴൂ​​ര്‍ കൈ​​ത്തും​​ക​​ര വി​​നീ​​ത് ( അ​​നീ​​ഷ്-38) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. പാ​​ലാ പോലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം പ്ര​​തി​​കളായ ഇ​​രു​​വ​​രും ക​​രൂ​​ര്‍ രാ​​ജീ​​വ് ന​​ഗ​​ര്‍ ടി​​വി സെ​​ന്‍റ​​റി​​ല്‍ ഇ​​രു​​ന്നു മ​​ദ്യ​​പി​​ക്കു​​ന്ന​​തു ക​​ണ്ട സു​​നീ​​ഷ് ഇ​​വി​​ടെ​​യി​​രു​​ന്ന് മ​​ദ്യ​​പി​​ക്കാ​​ന്‍ പാ​​ടി​​ല്ലെ​​ന്ന് പ​​റ​​ഞ്ഞു. തു​​ട​​ര്‍​​ന്ന് ഇ​​വ​​ര്‍ ത​​മ്മി​​ല്‍ വാ​​ക്കേ​​റ്റ​​മു​​ണ്ടാ​​യി. ഇ​​തി​​നു​​ശേ​​ഷം വീ​​ട്ടി​​ലേ​​ക്ക് പോ​​യ സു​​നീ​​ഷി​​നെ വീ​​ട്ടി​​ല്‍ ​​നി​​ന്നു വ​​ലി​​ച്ചി​​റ​​ക്കി വി​​റ​​കുകമ്പ്​​കൊ​​ണ്ട് ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ആ​​ന്ത​​രി​​കാ​​വ​​യ​​വ​​ങ്ങ​​ള്‍​​ക്ക് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ സു​​നീ​​ഷി​​നെ ആ​​ദ്യം പാ​​ലാ ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ലും പ​​രി​​ക്ക് ഗു​​രു​​ത​​ര​​മാ​​യ​​തി​​നാ​​ല്‍ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും മ​​രിക്കുകയായിരുന്നു. ആ​​ക്ര​​മ​​ണ​​ത്തി​​നു​​ശേ​​ഷം ഒ​​ളി​​വി​​ല്‍ പോ​​യ പ്രതികളെ ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ര്‍​​ത്തി​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ന്വേ​​ഷ​​ണ​​സം​​ഘം ചി​​ങ്ങ​​വ​​നം പാ​​ത്താ​​മു​​ട്ട​​ത്തു നി​​ന്നാണ് പി​​ടി​​കൂ​​ടിയത് .പാ​​ലാ ഡി​​വൈ​​എ​​സ്പി ഗി​​രീ​​ഷ് പി. ​​സാ​​ര​​ഥി, പാ​​ലാ എ​​സ്‌എ​​ച്ച്‌ഒ കെ.​​പി. തോം​​സ​​ണ്‍, എ​​സ്‌ഐ എം.​​ഡി. അ​​ഭി​​ലാ​​ഷ്, സി​​പി​​ഒ​​മാ​​രാ​​യ ര​​ഞ്ജി​​ത്ത്, ജോ​​ഷി മാ​​ത്യു, ജോ​​ജി ജോ​​സ​​ഫ്, ജോ​​സ് സ്റ്റീ​​ഫ​​ന്‍ എ​​ന്നി​​വ​​ര്‍ ചേ​​ര്‍​​ന്നാ​​ണ് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി കഴി‍ഞ്ഞു , സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും

0
തിരുവനന്തപുരം : ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും....

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...

ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാം സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത്...

0
കോഴിക്കോട്: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിനെ ന്യായീകരിച്ച് എസ് വൈ...

പഞ്ചാബ് സർവകലാശാലയിൽ നിയമവിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ചണ്ഡിഗഢ്: പഞ്ചാബ് സർവകലാശാലയിലെ ‘ബോയ്‌സ് ഹോസ്റ്റൽ നമ്പർ 4′-ലെ മുറിയിൽ...