ശബരിമല സ്വർണക്കൊളളയിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നല്ല രീതിയിൽ അന്വേഷണം നടക്കുന്നെന്ന് എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല സ്വർണക്കൊളളയിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നല്ല രീതിയിൽ അന്വേഷണം നടക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതുകൊണ്ടാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്തത്. എസ്ഐടിയിൽ ഞങ്ങൾക്ക് അന്നും ഇന്നും വിശ്വാസമുണ്ടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. അടൂർ പ്രകാശ് പെരുങ്കള്ളന്മാരെ ഒന്നിലേറെ തവണ കണ്ടു. അടൂർ പ്രകാശ് സമ്മാനങ്ങൾ കൈപ്പറ്റിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിഡി സതീശൻ പറയുന്നത് പോലെ ജാമ്യം കിട്ടിയത് കൊണ്ട് കേസ് തീരില്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് എന്നല്ലാതെ യുഡിഎഫ് എന്ത് പറയാനാണെന്ന് അദ്ദേഹം ചോദിച്ചു. കേസിൽ അറസ്റ്റിലായ എ പത്മകുമാറിനെതിരെ കുറ്റപത്രം സമർപ്പിച്ചശേഷം മാത്രമായിരിക്കും നടപടിയെടുക്കുകയെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി. ജയിലിൽ കിടന്നതുകൊണ്ട് നടപടി വേണ്ട. ഞങ്ങൾ പുറത്താക്കിയാൽ പുറത്താക്കിയത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ പേരില്‍...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...

ഹോർമൂസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു ; ഒറ്റ ദിവസം കൊണ്ട് പത്ത് കപ്പലുകൾക്ക് നേരെ...

0
തെഹ്‌റാന്‍: ഹോര്‍മൂസില്‍ യുദ്ധം മുറുകുന്നതായി റിപ്പോര്‍ട്ട്. ഒറ്റ ദിവസം കൊണ്ട് ആക്രമിക്കപ്പെട്ടത്...

അംബായാഗം 2026 : ഓഫീസ് ഉദ്ഘാടനം എം. ജയചന്ദ്രൻ നിർവഹിച്ചു ; ഒരുക്കങ്ങൾ സജീവം

0
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ 2026 ഒക്ടോബർ 9 മുതൽ 18 വരെ...