സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്ക് കടുത്ത മുന്നറിയിപ്പുമായി വിജിലൻസ് മാനുവൽ പരിഷ്കരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്ക് കടുത്ത മുന്നറിയിപ്പുമായി വിജിലൻസ് മാനുവൽ പരിഷ്കരിക്കുന്നു. അഴിമതി തെളിഞ്ഞാൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ ഇനി സർക്കാരിന്റെ മുൻകൂർ അനുമതിക്കായി കാത്തുനിൽക്കേണ്ടതില്ല. സി.ബി.ഐ, എൻ.ഐ.എ മാതൃകയിൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് യൂണിഫോം ഏർപ്പെടുത്തുന്നതുൾപ്പെടെ, വിജിലൻസ് ഡയറക്ടർക്ക് പരമാധികാരം നൽകുന്ന പുതിയ മാനുവൽ നാളെ ആഭ്യന്തരമന്ത്രി പുറത്തിറക്കും. 2002ലാണ് വിജിലൻസ് മാനുവൽ അവസാനമായി പരിഷ്ക്കരിച്ചത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കും. മിന്നൽ പരിശോധനക്കും തുടർ പരിശോധനകള്‍ക്കും പുതിയ മാർഗ നിർദ്ദേശങ്ങള്‍ മാന്വവലിലുണ്ട്. കേസന്വേഷണത്തിന് ഉത്തരവിടാനും റിപ്പോർട്ടുകള്‍ക്ക് അംഗീകാരം നൽകാനുമുളള അധികാരം ഡയറക്ടർക്കായിരിക്കും. സർക്കാർ ഉദ്യോഗസ്ഥർ പ്രതിയാകുന്ന കേസുകള്‍ സമയബന്ധിതമായി തീർപ്പാക്കുന്നതിനും പുതിയ മാനുവലിൽ വ്യവസ്ഥയുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...