ആവശ്യത്തിന് ഡ്രൈവർമാർ ഇല്ലാതെ കെഎസ്ആർടിസിയിൽ പ്രതിസന്ധി
തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ആവിശ്യത്തിന് ഡ്രൈവർമാരില്ലാതെ രൂക്ഷ പ്രതിസന്ധി നേരിടുന്നതിനാൽ ശബരിമല സീസണിൽ സ്പെഷൽ സർവീസുകളെ ബാധിക്കുമോയെന്നതിൽ ആശങ്ക. തിരുവനന്തപുരം ഡിപ്പോയിൽ മാത്രം 66 ഡ്രൈവർമാരുടെ കുറവാണുള്ളത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നു ഡ്രൈവർമാരെ എടുക്കാനുള്ള ശ്രമവും വിജയിച്ചില്ല. 715 രൂപയാണ് താൽക്കാലിക ഡ്രൈവർമാർക്ക് ദിവസ ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ഇത് 900 രൂപയായി ഉയർത്തണമെന്നാണ് യൂണിയനുകൾ പറയുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത് പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
-
ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി
-
പുളിക്കീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ് , അമ്മ കസ്റ്റഡിയിൽ
-
വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി
-
പത്തനംതിട്ട ജില്ലയില്‍ സി.പി.എം. ഹര്‍ത്താല്‍ ഒക്ടോബര്‍ 24 ന്





