വി.ഡി സതീശനെതിരെ അശ്ലീല വീഡിയോ ; രണ്ടു പേര്‍ക്കെതിരെ കേസ്സെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമൂഹ്യ മാധ്യമങ്ങള്‍ വഴി തന്നെ അപമാനിച്ചവര്‍ക്കെതിരെ നിയമ നടപടിയുമായി പ്രതിപക്ഷ നേതാവ്. വി.ഡി സ​തീ​ശന്‍ നല്‍കിയ പ​രാ​തി​യി​ല്‍ ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ പോലീ​സ് ഇതിനോടകം തന്നെ കേസെടുത്തിട്ടുണ്ട്. വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി പി.​എ​സ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ചി​റ്റാ​റ്റു​ക​ര പ​റ​യ​കാ​ട് സ്വ​ദേ​ശി ഇ.​എം നാ​യി​ബ് എ​ന്നി​വ​ര്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് പ​റ​വൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തിരിക്കുന്നത്.

ഒ​രു സ്ത്രീ ​ത​നി​ക്കെ​തി​രെ അ​ശ്ലീ​ല വി​ഡി​യോ പു​റ​ത്തു​വി​ട്ട​തി​നെ​ തുടര്‍ന്നാണ് വി.​ഡി സ​തീ​ശ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പരാതി ന​ല്‍​കി​യത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ര്‍ പോലീസ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. ഈ വീഡിയോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ച​വ​രെ​ക്കു​റി​ച്ചും ഷെ​യ​ര്‍ ചെ​യ്ത​വ​രെ​ക്കു​റി​ച്ചും സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...