നാല്‍ക്കാലികളോടും ക്രൂരത ; പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നു – പശു ചത്തനിലയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം ഇരവിപുരത്ത് നാല്‍ക്കാലികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നതായി നാട്ടുകാരുടെ പരാതി. ഇത്തരത്തില്‍ പീഡനത്തിന് ഇരയായ പശുവിനെ ആളൊഴിഞ്ഞ പറമ്പില്‍ ചത്തനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഒരു വര്‍ഷമായി മയ്യനാട് ഇരവിപുരം പ്രദേശങ്ങളില്‍ നാല്‍ക്കാലികള്‍ക്ക് എതിരെ പ്രകൃതി വിരുദ്ധ പീഡനം നടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

തൊഴുത്തില്‍ നിന്ന് പശുവിനെ അഴിച്ച് കൊണ്ട് പോയി അളൊഴിഞ്ഞ പറമ്പില്‍ വെച്ച് പിഡിപ്പിക്കുന്നുവെന്നാണ് പരാതി. ഇത്തരത്തില്‍ പീഡനത്തിന് ഇരയായ ഒരു പശു ഇന്നലെ രാവിലെ ചത്തു. കടവൂര്‍ സ്വദേശിയായ ഹരി എന്ന യുവാവാണ് പീഡനം നടത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

ഇയാളെ നേരത്തെ ഇതേ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്യതിരുന്നു. പശുവന്‍റെ ജഡം കണ്ടെത്തിയ പറമ്പിന് സമിപത്തെ ക്ഷേത്രത്തിലും മോഷണം നടന്നതായി കണ്ടെത്തിയിടുണ്ട്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇരവിപുരം പോലീസ് പ്രതിക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചിടുണ്ട്. ഇയാള്‍ മാനസികരോഗി അണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....