ഓ​ണ​ക്കി​റ്റി​നാ​യി എ​ത്തി​ച്ച ശ​ര്‍​ക്ക​രക്ക് ഗു​ണ​നി​ല​വാ​രം ഇ​ല്ല ; സ​പ്ലൈ​കോ തി​രി​ച്ച​യ​ച്ചു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ഓ​ണ​ക്കി​റ്റി​നാ​യി എ​ത്തി​ച്ച ശ​ര്‍​ക്ക​ര ഗു​ണ​നി​ല​വാ​രം ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് സ​പ്ലൈ​കോ തി​രി​ച്ച​യ​ച്ചു. ഈ​റോ​ഡ് ആ​സ്ഥാ​ന​മാ​യു​ള്ള എ​വി​എ​ന്‍ ട്രേ​ഡേ​ഴ്സ് കേ​ര​ള​ത്തി​ലെ​ത്തി​ച്ച നാ​ല് ലോ​ഡ് ശ​ര്‍​ക്ക​ര​യാ​ണ് തിരിച്ച​യ​ച്ച​ത്. പ​ത്ത​നം​തി​ട്ട ഉ​ള്‍​പ്പ​ടെ​യു​ള്ള ഡി​പ്പോ​ക​ളി​ലാ​ണ് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ശ​ര്‍​ക്ക​ര എ​ത്തി​യ​ത്. പ​ല പാ​യ്ക്ക​റ്റു​ക​ളും പൊട്ടിയൊ​ലി​ച്ച നി​ല​യി​ലാ​ണ്. കു​ഴ​മ്പു ​രൂ​പ​ത്തി​ലെ​ത്തി​യ ശ​ര്‍​ക്ക​ര വി​ത​ര​ണം ചെ​യ്യാ​നാ​കി​ല്ലെ​ന്ന് പ​ല ഡി​പ്പോ മാനേജര്‍​മാ​രും സ​പ്ലൈ​കോ​യെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ഓ​ണ​ക്കി​റ്റു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും തൂ​ക്ക​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ഴ്ച വ​രു​ത്തി​യ​താ​യി വി​ജി​ല​ന്‍​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ശ​ര്‍​ക്ക​ര​യു​ടെ തൂ​ക്ക​ത്തി​ല്‍ 100 ഗ്രാം ​വ​രെ കുറവുള്ളതായാണു ക​ണ്ടെ​ത്ത​ല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...

തൂഫാന് പിന്നാലെ അനധികൃത പണമിടപാടുകൾക്കെതിരെ പുതിയ ഓപ്പറേഷനുമായി പോലീസ് ; മാഫിയകളെ തകർക്കും

0
കണ്ണൂർ : മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : മുൻ ഡിസിസി അംഗം ചേന്തി അനിലുമായി ഇന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ...

ചെറുനാരങ്ങയ്ക്ക് തീവില ; ചില്ലറവിൽപന വില നിലവിൽ 250 രൂപയായി

0
മൂവാറ്റുപുഴ : ജൂലൈ മാസത്തിൽ കിലോഗ്രാമിന് 80 –90 രൂപ വരെ...