Skip to content

‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ പരാമര്‍ശം ; വീണ്ടും ഇറാനെതിരെ ആക്രമണമുണ്ടാകുമെന്ന് സൂചനയുമായി ട്രംപ്

വാഷിങ്ടണ്‍ : ഇറാനെതിരെ വീണ്ടും സൈനിക നടപടി ആരംഭിക്കുമെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫെബ്രുവരി 28ന് ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിന്റെ കോഡ് നാമമായ ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് ആവശ്യം അംഗീകരിച്ച് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന്‍ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഫ്ലോറിഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെസ്‌കിയാന്‍ തമ്മിലുള്ള ചര്‍ച്ചകള്‍ അടുത്തയാഴ്ച മോസ്‌കോയില്‍ വെച്ച് നടക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. അതേസമയം ഹോര്‍മുസ് രൂക്ഷമായതോടെ ആഗോള എണ്ണവില ബാരലിന് 116 ഡോളര്‍ പിന്നിട്ടു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി

  2. പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

  3. ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു

  4. പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്

  5. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്

Share on WhatsApp

Share this story

‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ പരാമര്‍ശം ; വീണ്ടും ഇറാനെതിരെ ആക്രമണമുണ്ടാകുമെന്ന് സൂചനയുമായി ട്രംപ് pathanamthittamedia.com