ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു
പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില ജില്ലാ കളക്ടര്‍ പുനര്‍നിശ്ചയിച്ചു. ജില്ലയുടെ വിവിധ സ്ഥലങ്ങളിലും സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവടങ്ങളിലുമാണ് വെജിറ്റേറിയന്‍ ഭക്ഷണത്തിന് വില നിശ്ചയിച്ചത്. ജില്ലാ കളക്ടര്‍ വില നിശ്ചയിച്ച ഭക്ഷണ സാധനങ്ങളുടെ ഇനം, അളവ്, സന്നിധാനം, പമ്പ /നിലയ്ക്കല്‍, ജില്ലയിലെ ഇതര സ്ഥലങ്ങളിലെ വില ക്രമത്തില്‍ >>>
ചായ – 120 മി.ലി, 16 രൂപ, 14 രൂപ, 12 രൂപ.
–
കാപ്പി, 120 മി.ലി, 16, 14, 12 രൂപ.
–
കടുംകാപ്പി /കടുംചായ – 120 മി.ലി, 12, 11, 10.
–
ചായ/കാപ്പി (മധുരം ഇല്ലാത്തത്)ബ്രൂ/ നെസ്‌കഫേ/ബ്രാന്‍ഡഡ് – 120 മി.ലി, 13, 12, 11.
–
ഇന്‍സ്റ്റന്‍റ് കാപ്പി (മെഷീന്‍ കോഫി)/ബ്രൂ/നെസ്‌കഫേ/കോഫിഡെ) – 120 മി.ലി, 28, 20, 19.
–
ഇന്‍സ്റ്റന്‍റ് കാപ്പി (മെഷീന്‍ കോഫി), 200 മി.ലി, 25, 22, 22.
–
ബോണ്‍വിറ്റ / ഹോര്‍ലിക്‌സ് – 150 മി.ലി, 28, 27, 26.
–
പരിപ്പുവട – 40 ഗ്രാം, 18, 15, 12.
ഉഴുന്നുവട – 40 ഗ്രാം, 18, 15, 12.
–
ബോണ്ട – 75 ഗ്രാം, 16, 14, 12.
–
ഏത്തയ്ക്ക അപ്പം (പകുതി ഏത്തയ്ക്ക) – 50 ഗ്രാം, 18, 14, 13.
–
ബജി – 30 ഗ്രാം, 14, 13, 12.
–
ദോശ (ഒരെണ്ണം) ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ – 50 ഗ്രാം, 16, 14, 12.
–
ഇഢലി (ഒരെണ്ണം)ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ – 50 ഗ്രാം, 17, 14, 12.
–
ചപ്പാത്തി (ഒരെണ്ണം) – 40 ഗ്രാം, 16, 14, 11.
–
പൂരി (ഒരെണ്ണം) – 40 ഗ്രാം, 17, 16, 15.
പൊറോട്ട (ഒരെണ്ണം) – 50 ഗ്രാം, 18, 15, 13.
–
പാലപ്പം – 50 ഗ്രാം, 15, 14, 11.
–
ഇടിയപ്പം – 50 ഗ്രാം, 15, 14, 11.
–
നെയ്‌റോസ്റ്റ് – 150 ഗ്രാം, 54, 49, 46.
–
മസാലദോശ – 200 ഗ്രാം, 62, 57, 54.
–
ഗ്രീന്‍പീസ് കറി – 100 ഗ്രാം, 42, 37, 35.
–
കടലക്കറി – 100 ഗ്രാം, 42, 37, 33.
–
കിഴങ്ങുകറി – 100 ഗ്രാം, 40, 34, 32.
ഉപ്പുമാവ് – 200 ഗ്രാം, 30, 26, 25.
–
ഊണ് പച്ചരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) – 82, 78, 72.
–
ഊണ് പുഴുക്കലരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) – 82, 78, 72.
–
ആന്ധ്ര ഊണ് – 84, 77, 72.
–
വെജിറ്റബിള്‍ ബിരിയാണി – 350 ഗ്രാം, 91, 81, 75.
–
കഞ്ഞി (പയര്‍, അച്ചാര്‍ ഉള്‍പ്പെടെ) – 45, 40, 38.
–
കപ്പ – 250 ഗ്രാം, 38, 35, 33.
–
തൈര് സാദം – 59, 53, 50.
നാരങ്ങ സാദം – 56, 50, 49.
–
തൈര്, ഒരു കപ്പ് – 15, 13, 10.
–
വെജിറ്റബിള്‍ കറി – 100 ഗ്രാം, 31, 27, 26.
–
പരിപ്പ് കറി – 100 ഗ്രാം, 30, 27, 26.
–
തക്കാളി ഫ്രൈ – 125 ഗ്രാം, 43, 39, 35.
–
പായസം – 75 മി.ലി, 18, 16, 14.
–
ഒനിയന്‍ ഊത്തപ്പം – 125 ഗ്രാം, 69, 62, 57.
–
ടൊമാറ്റോ ഊത്തപ്പം – 125 ഗ്രാം, 67, 60, 57.
–
പുട്ട് (ഒരു കുറ്റി) – 32, 30, 25.
–
വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, 350 ഗ്രാം, 85, 80, 78.
ബേക്കറി സാധനങ്ങളുടെ നിശ്ചയിച്ച വില ഇനം, അളവ്, സന്നിധാനം, നിലയ്ക്കല്‍/പമ്പ ക്രമത്തില്‍ >>>
വെജിറ്റബിള്‍ പഫ്‌സ് – 80 ഗ്രാം, 25 രൂപ, 22 രൂപ.
–
വെജിറ്റബിള്‍ സാന്‍വിച്ച് – 100 ഗ്രാം, 25, 23.
–
വെജിറ്റബിള്‍ ബര്‍ഗര്‍ – 125 ഗ്രാം, 32, 30.
–
പനീര്‍ റോള്‍ – 125 ഗ്രാം, 35, 34.
–
മഷ്‌റൂം റോള്‍ – 125 ഗ്രാം, 36, 35.
–
വെജിറ്റബിള്‍ മസാല റോസ്റ്റ് വിത്ത് കുബ്ബൂസ്/ചപ്പാത്തി (ഒരെണ്ണം) – 150 ഗ്രാം, 34, 32.
–
വെജിറ്റബിള്‍ ഡാനിഷ് – 75 ഗ്രാം, 21, 20.
–
ദില്‍ഖുഷ് – 60 ഗ്രാം, 25, 20.
സോയാബീന്‍ പിസ – 150 ഗ്രാം, 52, 50.
–
ബ്രഡ് മസാല – 180 ഗ്രാം, 52, 50.
–
സ്വീറ്റ്‌ന – 80 ഗ്രാം, 25, 20.
–
ജാം ബണ്‍ (ഒരെണ്ണം) – 60 ഗ്രാം, 28, 22.
–
മസാല റോള്‍ കുബ്ബൂസ്/ചപ്പാത്തി (ഒരെണ്ണം) – 150 ഗ്രാം, 48, 46.
–
ചോക്ലേറ്റ് കേക്ക് പീസ് – 50 ഗ്രാം, 29, 22.
–
സ്വീറ്റ് പഫ്‌സ് – 60 ഗ്രാം, 25, 20.
–
വാനില കേക്ക് പീസ് – 50 ഗ്രാം, 20, 18.
ജാം ബ്രഡ് – 50 ഗ്രാം, 26, 22.
–
ദില്‍ പസന്ത് പീസ് – 40 ഗ്രാം, 23, 18.
–
ബനാന പഫ്‌സ് – 90 ഗ്രാം, 26, 22
–
വെജിറ്റബിള്‍ കട്‌ലറ്റ് – 50 ഗ്രാം, 20, 18.
–
ബ്രെഡ് – 350 ഗ്രാം, 38, 36.
–
ബണ്‍ – 50 ഗ്രാം, 11, 10.
–
ക്രീം ബണ്‍ – 80 ഗ്രാം, 27, 22.
–
വെജിറ്റബിള്‍ കുബ്ബൂസ് റോള്‍ – 150 ഗ്രാം, 47, 45.
ബനാന റോസ്റ്റ് (ഹാഫ് ബനാന), 50 ഗ്രാം – 15, 13.
–
വെജിറ്റബിള്‍ ഷവര്‍മ (കുബ്ബൂസ്/ചപ്പാത്തി) (ഒരെണ്ണം) – 150 ഗ്രാം, 62, 60.
–
വെജിറ്റബിള്‍ സമോസ – 60 ഗ്രാം, 15, 13.
–
ബ്രഡ് സാന്‍വിച്ച് (രണ്ട് എണ്ണം) – 60 ഗ്രാം, 23, 21.
–
ആലു പൊറോട്ട (രണ്ട് എണ്ണം) – 50 ഗ്രാം, 50, 46.
–
പുലാവ് – 350 ഗ്രാം, 75, 70.
ജ്യൂസുകള്‍ക്ക് നിശ്ചയിച്ച വില ഇനം, അളവ്, സന്നിധാനം, പമ്പ, ഔട്ടര്‍ പമ്പ ക്രമത്തില്‍
നാരങ്ങ ജ്യൂസ് – 210 മി.ലി, 25 രൂപ, 23 രൂപ, 21 രൂപ
–
ആപ്പിള്‍ ജ്യൂസ് – 210 മി.ലി, 57, 55, 53.
–
ഓറഞ്ച് ജ്യൂസ് – 210 മി.ലി, 70, 60, 55.
–
കൈതച്ചക്ക ജ്യൂസ് – 210 മി.ലി, 50, 48, 41.
–
മുന്തിരി ജ്യൂസ് – 210 മി.ലി, 57, 50, 43.
–
തണ്ണിമത്തന്‍ ജ്യൂസ് – 210 മി.ലി, 55, 40, 35.
–
കരിക്ക് – 45, 40, 40.
–
നാരങ്ങ സോഡ – 210 മി.ലി, 34, 28, 25.
ബ്ലാക്ക് ടീ (ടീ ബാഗ്) – 90 മി.ലി, 12, 11, 10.
–
ഗ്രീന്‍ ടീ (ടീ ബാഗ്) – 90 മി.ലി 12, 11, 10.
–
കാര്‍ഡമം ടീ (മെഷീന്‍) – 90 മി.ലി. 17, 16, 15.
–
ജിഞ്ചര്‍ ടീ (മെഷീന്‍) – 90 മി.ലി. 17, 16, 15.
–
ചായ (മെഷീന്‍) – 90 മി.ലി., 12, 10, 10.
–
കോഫി (മെഷീന്‍) – 90 മി.ലി., 13 12, 11.
–
മസാല ടീ (മെഷീന്‍) – 90 മി.ലി., 18, 17, 16.
–
ലെമണ്‍ ടീ (മെഷീന്‍) – 90 മി.ലി., 18, 17, 16.
–
ഫ്‌ളേവേഡ് ഐസ് ടീ (മെഷീന്‍) – 200 മി.ലി, 24, 21, 20.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി
-
പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
-
പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്
-
ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്
-
മുഖ്യമന്ത്രിയുടെ ദേശത്തെ വീട്ടുമുറ്റത്ത് വീണ്ടും പാമ്പ് ; മൂന്നാം തവണ പിടികൂടിയത് മലമ്പാമ്പിനെ





