Skip to content

പെരിയാർ ലൈബ്രറിയിൽ വൻ അഴിമതി ; വ്യാജ എഴുത്തുകാരും AI പുസ്തകങ്ങളുമെന്ന് പെരുമാൾ മുരുകൻ

ചെന്നൈ: ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം ആരംഭിച്ച കോയമ്പത്തൂര്‍ പെരിയാര്‍ ലൈബ്രറി ആന്‍ഡ് സയന്‍സ് സെന്ററില്‍ വന്‍ അഴിമതി നടന്നെന്ന ആരോപണവുമായി തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍. മുന്നൂറു രൂപ വിലയുള്ള പുസ്‌കങ്ങള്‍ ലൈബ്രറിക്ക് വിറ്റത് 1500രൂപയ്ക്കാണെന്നും അതും ആര്‍ക്കും അറിയാത്ത അഗല്‍വിളക്ക് പതിപ്പാഗം എന്ന പ്രസാധകരുടെ പേരിലാണെന്നുമാണ് അദ്ദേഹത്തിൻ്റെ ആരോപണം. ലൈബ്രറിയിലേക്ക് ശേഖരിച്ച പുസ്തകങ്ങളില്‍ പലതിലുമുള്ള വ്യാജ ഐഎസ്ബിഎന്‍ നമ്പറുകളാണെന്നും ഇതിലെല്ലാം എഐ നിര്‍മിത ഉള്ളടക്കങ്ങളും തെറ്റായ വിവരണങ്ങളും സാങ്കല്‍പികമായ എഴുത്തുകാരുടെ പേരുവിവരങ്ങളുമാണ് ഉള്ളതെന്നുമാണ് പെരുമാള്‍ മുരുകൻ്റെ ആരോപണം.

മുന്നൂറൂ കോടി ചിലവഴിച്ച് നിര്‍മിച്ച ലൈബ്രറി കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തത്. സംഭവത്തിൽ ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉയർത്തിയിരിക്കുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിനെതിരെ പടയൊരുക്കം ; ഹെഗ്സേത്തിന്റെ രാജിയ ആവശ്യപ്പെട്ട് നേതാക്കൾ, ട്രംപ് കുടുംബത്തിനെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ

  2. ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ലെന്ന് പറഞ്ഞതിൽ വിശദീകരണവും തിരുത്തുമായി കെ. സുധാകരൻ എം.പി

  3. നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം ; ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ അമിതവേഗം സ്ഥിരീകരിച്ചു

  4. മാസങ്ങളായി ശമ്പളമില്ല ; ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി വനിതാ ഉദ്യോഗസ്ഥ

  5. അഭിറാമിന്റെ മരണം : പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മറ്റൊരിടത്ത് ; മഴ പെയ്തതോടെ പദ്ധതി പാളി

Share on WhatsApp

Share this story

പെരിയാർ ലൈബ്രറിയിൽ വൻ അഴിമതി ; വ്യാജ എഴുത്തുകാരും AI പുസ്തകങ്ങളുമെന്ന് പെരുമാൾ മുരുകൻ pathanamthittamedia.com