പുതുതായി നിർമ്മിച്ച പോലീസ് സ്‌റ്റേഷൻ കെട്ടിടത്തിന്‍റെ ഉദ്ഘാടനം 25 ന് മുഖ്യമന്ത്രി നിർവ്വഹിക്കും

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : പുതുതായി നിർമ്മിച്ച പോലീസ് സ്‌റ്റേഷൻ കെട്ടിടത്തിന്‍റെ ഉദ്ഘാടനം 25 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിക്കും. പോലീസ് സ്റ്റേഷൻ കെട്ടിടം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് സന്ദർശിച്ചു. 845 ചതുരശ്ര മീറ്ററിൽ രണ്ടു നിലകളിലായാണ് കെട്ടിടം ഉയരുന്നത്.

ആധുനിക സൗകര്യങ്ങൾ സ്റ്റേഷനിലുണ്ടാകും. പ്രത്യേക വിസിറ്റേഴ്സ് റൂം, ക്യാന്റീൻ, ഉദ്യോഗസ്ഥർക്ക് വിശ്രമമുറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾ, പുരുഷന്മാർ, ഭിന്നലിംഗക്കാർ എന്നിവർക്ക് പ്രത്യേക സെല്ലുകൾ സ്റ്റേഷന്റെ പ്രത്യേകതയാണെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു. 2 കോടി 95 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണച്ചിലവ്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....