ഹരിയാനയും നിയമം പാസ്സാക്കി ; സമരത്തിനിടയില്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ കിട്ടും എട്ടിന്റെ പണി

For full experience, Download our mobile application:
Get it on Google Play

ഹരിയാന : സമരത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന നിയമം പാസാക്കി ഹരിയാന സര്‍ക്കാര്‍. നിയമവിരുദ്ധമായ ആള്‍ക്കൂട്ടമോ കലാപകാരികളോ പൊതുമുതല്‍ നശിപ്പിച്ചാല്‍ നശിപ്പിക്കപ്പെട്ട വസ്തുക്കളുടെ മൂല്യവും നഷ്ടപരിഹാര തുകയും സമരത്തിന് കാരണക്കാരായവരില്‍ നിന്ന് ഈടാക്കും.

കര്‍ഷക സമരങ്ങളുടെ മറവില്‍ ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിരുന്നു. റിലയന്‍സ് ജിയോയുടെയും ബി എസ് എന്‍ എല്ലിന്റെയും നിരവധി ടവറുകള്‍ അക്രമികള്‍ നശിപ്പിച്ചിരുന്നു. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടം വരുത്തിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...