Skip to content

എവറസ്റ്റ് കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാന് സ്വീകരണവും ആദരവും നല്‍കി

പന്തളം : മൗണ്ട് എവറസ്റ്റ് ഉൾപ്പെടെ ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കി നേട്ടം കൈവരിച്ച പന്തളം സ്വദേശി ഷെയ്ഖ് ഹസൻ ഖാന് സ്വീകരണവും ആദരവും നൽകി. തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ് ഹരിതാശ്രമം ‘മണ്ണുമര്യാദ’ ഗുരുകുലത്തിന്‍റെ നേതൃത്വത്തിലായിരുന്നു ചടങ്ങ് നടന്നത്. അതിവേഗ ചിത്രകാരൻ അഡ്വ.ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം ലാലി ജോണ്‍ അധ്യക്ഷത വഹിച്ചു. വോളിബോൾ താരം ഡോ.സാംസൺ സാം, മുരളി പണിക്കരേത്ത്, ജോബിൻ ജോയ് ചെങ്കലേത്ത്, ആഷിഖ് ബഷീർ എന്നിവർ സംസാരിച്ചു. ഉണ്ണിമായ സ്വാഗതവും ഹരിതാശ്രമം പ്രോഗ്രാം കോർഡിനേറ്റർ ജെ.നിരഞ്ജൻ നന്ദിയും പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  4. കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കില്ല

  5. ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും

Share on WhatsApp

Share this story

എവറസ്റ്റ് കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാന് സ്വീകരണവും ആദരവും നല്‍കി pathanamthittamedia.com