ഷവറിലെ കുളി മുടി കൊഴിച്ചിലുണ്ടാക്കുമോ ?

For full experience, Download our mobile application:
Get it on Google Play

ദിവസവും കുളിക്കുകയെന്നത് മലയാളികളുടെ ഒഴിച്ചു കൂടാനാവാത്ത ദിനചര്യയാണ്. രാവിലെയോ വൈകിട്ടോ ആണ് ശരീരശുദ്ധി വരുത്തേണ്ടത്. മനസിനും ശരീരത്തിനും ഉന്മേഷവും ഊര്‍ജ്ജവും നല്‍കാന്‍ നല്ല കുളി കാരണമാകുമെന്നതില്‍ സംശയമില്ല.

രണ്ടു നേരം കുളി ശീലമാക്കിയവരും നമുക്കിടയിലുണ്ട്. പണ്ടു കാലത്തെ അപേക്ഷിച്ച് ഇന്ന് കുളിയുടെ കാര്യത്തിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മുമ്പ് പുഴയിലും കുളങ്ങളുലുമായിരുന്നു കുളിയെങ്കില്‍ ഇന്നത് വീടിനുള്ളിലെ കുളിമുറികളിലേക്ക് മാറി.

അതോടൊപ്പം തന്നെ മുടിയുടെ പ്രശ്നങ്ങളും കൂടി വന്നു.അത്തരത്തില്‍ പലര്‍ക്കുമുള്ള സംശയമാണ് ഷവറില്‍ കുളിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമോ എന്നത്. പലര്‍ക്കും അത്തരത്തിലുള്ള പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടതായും വരുന്നുണ്ട്.

എന്നാല്‍ ബലക്ഷയം വന്ന മുടിയിഴകളാണ് അത്തരത്തില്‍ പെട്ടന്ന് കൊഴിഞ്ഞ് പോകുന്നത്. മുടി യിഴകള്‍ക്ക് ബലമില്ലാത്തവര്‍ക്ക് ഷവറിലെ കുളി വില്ലനായേക്കാം. കുളി കഴിഞ്ഞ് അമിത ശക്തിയോടെ തല തുവർത്തുന്നതും മസാജ് ചെയ്യുന്നതും ഇക്കൂട്ടരുടെ മുടി നഷ്‌ടമാക്കും.

സമാനമായ ഈ പ്രശ്‌നം നേരിടുന്ന വര്‍ക്കാണ് ഷവറിലെ കുളിയും തിരിച്ചടിയാകും. ശക്തമായി വെള്ളം തലയിലേക്ക് പതിക്കുമ്പോള്‍ ബലക്ഷയമുളള മുടിയിഴകള്‍ കൊഴിയും. മറ്റു മുടികള്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്യും. മുടി നഷ്‌ടമാകുന്നു എന്ന തോന്നലുള്ളവര്‍ മൃദുവും പല്ലുകൾ തമ്മിലുള്ള അകലം കൂടിയിട്ടുള്ളതുമായ ചീപ്പുകള്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....