ശുചിത്വ സന്ദേശ റാലി നടത്തി

For full experience, Download our mobile application:
Get it on Google Play

പുറമറ്റം : പുറമറ്റം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സെന്റ് ബഹനാൻസ് ഹൈസ്സ്കൂൾ എസ്. പി.സി. യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ശുചിത്വ ബോധ വത്കരണ സന്ദേശ റാലിയും ക്ലാസ്സും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി ഫ്ലാഗ് ഓഫ് ചെയ്തു. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ജിബി വർഗീസ് ജൂനിയർ ഹെൽത്ത് ഇ സ്പെക്ടർ പ്രദീപ് ബി. പിള്ള എന്നിവർ ക്ലാസ്സ് നയിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരം ചെയർപേഴ്സൺ റോഷ്നി ബിജു, സി .പി. ഒ വിനു തോമസ്സ്, എസ്.സി. പി .ഒ ലൗലി പി. എബ്രഹാം, ഡി.ഐ അരുൺ ഗോപി , ഹെഡ് മിസ്ട്രസ്സ് മേരി ജോർജ്ജ്, പ്രിൻസിപ്പൽ ഡോ. ജേക്കബ് എബ്രഹാം എന്നിവർ നേതൃത്വം നല്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...