എസ്. എൻ. ഡി.പി യോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : എസ്.എൻ.ഡി.പി യോഗം 3366 നമ്പർ ചെങ്ങറ ശാഖയിലെ പ്രതിഷ്ഠ വാർഷികത്തോട് അനുബന്ധിച്ചു നടന്ന സമ്മേളനവും വെള്ളിയറ ശ്രീധരൻ മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണവും എസ്. എൻ. ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എ. സോമരാജൻ അധ്യക്ഷത വഹിച്ചു.

എം.ബി.ബി.എസ് പരീക്ഷയിൽ വിജയിച്ച പ്രിയ പ്രകാശ്, 2020 21 വർഷത്തെ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ അർജുൻ പ്രദീപ്, സി.ബി.എസ്.സി പത്താംക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ആദർശ് എസ്. പ്രകാശ്, 2021 22 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ അശ്വതി സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ അഭിജിത് എസ്. പ്രകാശ് എന്നിവർക്ക് മുൻ യൂണിയൻ പ്രസിഡന്റ് അഡ്വ.കെ.എൻ. സത്യാനന്ദപണിക്കർ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.

യുണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യുണിയൻ കൗൺസിൽ അംഗങ്ങളായ എസ്. സജിനാഥ്, കെ.എസ്. സുരേശൻ, യൂത്ത് മൂവ്മെന്റ് യുണിയൻ ചെയർമാൻ അജേഷ്‌കുമാർ, വനിതാ സംഘം യുണിറ്റ് പ്രസിഡന്റ് ഓമന ദിവാകരൻ, ശാഖാ സെക്രട്ടറി ദിവ്യ എസ്.എസ്, യുണിയൻ കമ്മിറ്റി അംഗം അജേഷ് എസ്. കുമാർ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...