കോട്ടാങ്ങൽ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ നൃത്ത സംഗീതോത്സവം വിവിധ കലാപരിപാടികളോടുകൂടി സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങല്‍ : കോട്ടാങ്ങൽ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രിയോട് അനുബന്ധിച്ച് നടന്ന നൃത്ത സംഗീതോത്സവം വിവിധ കലാപരിപാടികളോടുകൂടി സമാപിച്ചു. വിദ്യാരംഭം ചടങ്ങുകൾക്ക് മേൽശാന്തി മനു നാരായണൻ ശർമ മുഖ്യ കാർമികത്വം വഹിച്ചു. നിരവധി കൊച്ചു കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ചത്.
നവരാത്രി മണ്ഡപത്തിൽ നിരവധി കലാപരിപാടികൾ അരങ്ങേറിയത് ശ്രദ്ധേയമായി.
വൈകിട്ട് നടന്ന പൊതുസമ്മേളനം ഭക്തജന സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

അഖിലഭാരത അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഡി വിജയകുമാർ അധ്യക്ഷത വഹിച്ച യോഗം പ്രമോദ് നാരായണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എംപി മുഖ്യ സന്ദേശം നൽകി. ദേവസ്വം പ്രസിഡന്റ് സുനിൽ വെള്ളിക്കര, ദേവസ്വം സെക്രട്ടറി റ്റി സുനിൽ താന്നിക്ക പൊയ്കയിൽ, ഗ്രാമപഞ്ചായത്ത് അംഗം അഖിൽ എസ് നായർ, ടി.ഡി സോമൻ തടത്തിൽ, രാജശേഖരൻ നായർ കാരക്കാട്ട്, ഹരികുമാർ കോട്ടാങ്ങൽ, അനീഷ് ചുങ്കപ്പാറ, മനീഷ് പുളിക്കൽ, വാസുകുട്ടൻ നായർ തടത്തിൽ, എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...

2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...

0
ന്യൂഡൽഹി: 2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക...

പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ

0
പന്തളം : പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ. പന്തളം...

ഒരു യുഗത്തിന് കൂടി തിരശീല വീഴുന്നു ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
ബ്യൂണസ് അയേഴ്സ് : സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ...