തൃശ്ശൂര്‍ ജനറല്‍ ആശുപത്രിക്ക്‌ 18.40 കോടി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ജനറല്‍ ആശുപത്രി വികസനത്തിന് കിഫ്ബി ഫണ്ടില്‍നിന്ന്‌ 18.40 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി. അത്യാഹിത വിഭാഗം, ഒപി വിഭാഗം, രോഗ നിര്‍ണയ സംവിധാനം എന്നിവ വികസിപ്പിക്കാന്‍ കെട്ടിടം പണിയുന്നതിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായാണ്‌ സഹായം. ആശുപത്രിയിലെ ചികിത്സാ രംഗത്ത്‌ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ ആര്‍ദ്രം ദൗത്യംവഴി ഹൈടെക്‌ സൗകര്യങ്ങളൊരുക്കിയിരുന്നു.

ട്രോമാ കെയര്‍ ആന്‍ഡ്‌ എമര്‍ജന്‍സി വിഭാഗവും കൂടുതല്‍ ഡയാലിസിസ് സൗകര്യങ്ങളും സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്ക് ഒപി, വാര്‍ഡ് എന്നിവയും ആധുനിക ഓപ്പറേഷന്‍ തിയറ്റര്‍ കോംപ്ലക്സും ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളും കൂട്ടിരിപ്പുകാര്‍ക്ക് ഡോര്‍മിറ്ററിയും മള്‍ട്ടിലെവല്‍ ഓട്ടോമാറ്റിക് പാര്‍ക്കിങ്‌ സൗകര്യങ്ങളും പുതിയ പദ്ധതിയിലുണ്ടാകും. നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത് എച്ച്‌എല്‍എല്ലിന്റെ ഉപകമ്പനിയായ ഹൈറ്റ്സ് ആണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്വേത വേണ്ട, തെരഞ്ഞെടുപ്പ് വേണം ! ‘അമ്മ’ പെൺമക്കൾ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി...

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര തർക്കങ്ങളും പടയൊരുക്കവും പുതിയ തലത്തിലേക്ക്. പ്രസിഡന്റ്...

രക്ഷാപ്രവർത്തന അട്ടിമറി : കേസിൽ അജിത് കുമാറിന് കുരുക്കായി ഉദ്യോഗസ്ഥരുടെ മൊഴികള്‍

0
തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ച...

കോന്നിയില്‍ മദ്യപരുടെ വിളയാട്ടം : നടപടി സ്വീകരിക്കാതെ കോന്നി പോലീസ്

0
കോന്നി : കോന്നി നഗരത്തില്‍ മദ്യപാനികള്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും പതിവായിട്ടും നടപടി...

ചാക്കിൽ പണം കടത്തിയെന്ന ആരോപണം : മുൻ ജില്ലാ ഓഫീസ് ജീവനക്കാരനെതിരേ പരാതി നൽകി...

0
തൃശ്ശൂർ : ബി.ജെ.പി. ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടിയോളം...