തൃക്കാക്കരയില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ മൂന്നാംഘട്ട പ്രചാരണം ഇന്നും തുടരും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കരയില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ മൂന്നാംഘട്ട പ്രചാരണം ഇന്നും തുടരും. രാവിലെ 6.45 ന് കലൂര്‍ സ്റ്റേഡിയത്തില്‍ ലോക ഹൈപ്പര്‍ടെന്‍ഷന്‍ വാരത്തോടനുബന്ധിച്ച്‌ കൊച്ചില്‍ കാര്‍ഡിയക് ഫോറം നടത്തുന്ന സൈക്ലോത്തോണില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് പങ്കെടുത്തു. ഇന്ന് തൃക്കാക്കര ഈസ്റ്റ്, ചളിക്കവട്ടം , പാലാരിവട്ടം എന്നിവിടങ്ങളില്‍ വീടുകളിലും സ്ഥാപനങ്ങളിലുമായിരിക്കും സ്ഥാനാര്‍ഥി വോട്ടഭ്യര്‍ത്ഥിക്കുക. ഇടപ്പള്ളി, പാലാരിവട്ടം എന്നിവിടങ്ങളില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാകും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ പ്രചരണം. വൈകീട്ട് മൂന്ന് മണിക്ക് ശേഷം സ്ഥാനാര്‍ത്ഥി വൈറ്റില മണ്ഡലത്തില്‍ പര്യടനം നടത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹി ജന്തർ മന്തറിലെ സമര ചരിത്രത്തിന് താൽക്കാലിക വിരാമം; സമരപ്പന്തൽ പൊളിച്ചുമാറ്റി

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യം...

സാരാനാഥിന് യുനെസ്കോ അംഗീകാരം; ഇന്ത്യയുടെ 45-ാമത് ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു

0
ന്യൂഡൽഹി :ബുദ്ധമതത്തിന്റെ പ്രധാന തീർത്ഥാടന കേന്ദ്രവും ചരിത്രപ്രധാനവുമായ ഉത്തർപ്രദേശിലെ സാരാനാഥിന് യുനെസ്കോയുടെ...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

കൊല്ലത്ത് മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് മകൻ

0
കൊല്ലം: കുളത്തുപുഴയിൽ മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച...