തൃശൂര്‍ ജില്ലയില്‍ രണ്ട് പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ജില്ലയില്‍ 2 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഷാര്‍ജയില്‍ നിന്ന് എത്തിയ പീച്ചി സ്വദേശിയായ ഇരുപത്തിയേഴുകാരനും അജ്മാനില്‍ നിന്നെത്തിയ മതിലകം സ്വദേശിയുമാണ് പോസിറ്റീവായത്. ഇവരെ മെഡിക്കല്‍ കോളേജ് നെഞ്ചു രോഗ ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

ഇവിടെ നേരത്തേ പ്രവേശിപ്പിച്ച 2 ഒമിക്രോണ്‍ ബാധിതരെയും ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന മറ്റൊരാളെയും കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇന്നലെ പ്രവേശിപ്പിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഇരുപതോളം പേരുണ്ട്. ഒരാള്‍ വിവാഹ നിശ്ചയ ചടങ്ങില്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. ജില്ലയില്‍ ഒമിക്രോണ്‍ ബാധയുടെ പേരില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ഡിഎംഒ ഡോ.എന്‍.കെ.കുട്ടപ്പന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...