തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയുടെ മൃതദേഹം മാറ്റിയില്ല : മറ്റു രോഗികള്‍ പ്രതിക്ഷേധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ ഇന്ന് പുലര്‍ച്ചെ മരിച്ച രോഗിയുടെ മൃതദേഹം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാറ്റിയില്ല. വാര്‍ഡിലെ മറ്റ് രോഗികള്‍ക്ക് ഭക്ഷണം വിളമ്പിയത് മൃതദേഹത്തിന് സമീപമാണ്. ഭക്ഷണം കഴിക്കാതെ രോഗികള്‍ പ്രതിഷേധിച്ചു.

ഉറക്കത്തില്‍ മരണപ്പെട്ട സ്ത്രീയുടെ മൃതദേഹമാണ് വാര്‍ഡില്‍ മറ്റു രോഗികള്‍ക്കൊപ്പം കിടത്തിയിരുന്നത്. ഇന്ന് പുലര്‍ച്ചെ ഡോക്ടര്‍ എത്തി മരണം സ്ഥിരീകരിച്ചു. 6 മണിക്കൂറുകള്‍ പിന്നുടുമ്പോഴും മൃതദേഹം മാറ്റാന്‍ കൂട്ടാക്കാതെയാണ് രാവിലെ മറ്റു രോഗികള്‍ക്കു പ്രഭാതഭക്ഷണം നല്‍കാന്‍ അധികൃതര്‍ എത്തിയത്.

തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ 5-ാം നമ്പര്‍ കോവിഡ് വാര്‍ഡിലാണ് സംഭവം അരങ്ങേറിയത്. മൃതദേഹത്തോടു കാണിക്കുന്ന അനാദരവാണെന്നു ചൂണ്ടിക്കാട്ടി രോഗികള്‍ നിരാഹാര പ്രതിക്ഷേധം നടത്തുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...