യുഎഇയില്‍ രണ്ടു മലയാളികള്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

അബുദാബി : അടൂര്‍ തെങ്ങമം സ്വദേശി ജെ.ജയചന്ദ്രന്‍ നായര്‍ (55) ആണ് അബുദാബിയില്‍ മരിച്ചത്. അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ സൂപ്പര്‍വൈസറായിരുന്നു. ഇദ്ദേഹം  കോവിഡ് സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്നു.

കാസര്‍ഗോഡ് ബേക്കല്‍ പള്ളിപ്പുഴ സ്വദേശി ഇസ്ഹാഖ് അബ്ദുല്‍ റഹ്മാന്‍(44)ആണ് കോവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍. അബുദാബിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. രണ്ടാഴ്ച  മുന്‍പ് കോവിഡ് സ്ഥിരീകരിച്ച് റസീന്‍ ക്യാമ്പില്‍ ക്വാറന്റീനില്‍ കഴിയവെയാണ് മരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാവഡ് യാത്ര : ഡൽഹി-ഹരിദ്വാർ ദേശീയപാതയിൽ ആഗസ്റ്റ് നാല് മുതൽ 12 വരെ വാഹനങ്ങൾക്ക്...

0
മുസഫർനഗർ: കാവഡ് യാത്ര പ്രമാണിച്ച് ഡൽഹി-ഹരിദ്വാർ ദേശീയപാതയിലും ഗംഗാ കനാൽ റോഡിലും...

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പോലീസിന്റെ നീക്കം : അഭിഭാഷകർ ഇന്ന് കോടതിയെ...

0
ന്യൂഡൽഹി: എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള...

ഹോർമുസിൽ ഫീസ് പിരിക്കും ; ഒമാന്റെ പദ്ധതിക്ക് ഗൾഫ് രാജ്യങ്ങളുടെ പിന്തുണ

0
ദുബായ്: ഒമാനും ഇറാനും ചേർന്ന് ഹോർമുസ് കടലിടുക്കു നിയന്ത്രിക്കുന്ന സംവിധാനത്തിന് സൗദി...

അടച്ചിട്ട മുറിയിൽ ട്രംപുമായി 90 മിനിറ്റ് ചർച്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി

0
വാഷിങ്ടൻ: ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ്...